Webdunia - Bharat's app for daily news and videos

Install App

കേരളത്തിലെ ബീഫ് വരട്ടിയതിന്റെ ബിഗ് ഫാനാണ് ഞാന്‍ ‍, അത് നിരോധിച്ചിട്ടില്ലല്ലോ? : റാണ ചോദിക്കുന്നു

കൊതിപ്പിക്കുന്ന നാടാണ് കേരളമെന്ന് ബാഹുബലി വില്ലന്‍

Webdunia
ബുധന്‍, 28 ജൂണ്‍ 2017 (15:10 IST)
മലയാളികളുടെ വികാരമാണ് ബീഫ്. അത് അടുത്തിടെ ലോകശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു. അതുകൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയില്‍ ബീഫ് നിരോധിച്ചപ്പോള്‍ കേരളത്തില്‍ മാത്രം ഇത്രയേറെ പ്രതിഷേധങ്ങ‌ള്‍ അരങ്ങേറിയത്. മലയാളികള്‍ക്ക് മാത്രമല്ല, കേരളത്തിനു പുറത്തുള്ളവരും മലയാളികളുടെ ബീഫിന്റെ ആരാധകരാണ്.

രാജമൌലി സംവിധാനം ചെയ്ത ബാഹുബലിയിലെ വില്ലന്‍ റാണ ദഗുബട്ടി കേരളത്തിലെ ബീഫിന്റെ കടുത്ത ആരാധകനാണ്. ‘ കൊതിപ്പിക്കുന്ന നാടാണ് കേരളം. കേരളത്തില്‍ കിട്ടുന്ന ബീഫ് വരട്ടിയതിന്റെ ബിഗ് ഫാനാണ് ഞാന്‍. അല്ല, അതവിടെ ഇപ്പോഴും നിരോധിച്ചിട്ടില്ലല്ലോ ല്ലേ..?’ അദ്ദേഹം ചോദിക്കുന്നു.

വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് റാണ കേരളത്തെ കുറിച്ചും ബീഫിനെ കുറിച്ചും വ്യക്തമാക്കുന്നത്. കേരളവും മലയാള സിനിമകളും തനിക്കിഷ്ടമാണെന്നും റാണ വ്യക്തമാക്കുന്നു.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

"മരണമല്ലാതെ മറ്റൊരു വഴിയില്ല" : ആത്മഹത്യാ കുറിപ്പ് സ്വന്തം മൊബൈൽ ഫോണിൽ

1000 ചതുരശ്ര അടി, ഒറ്റനിലയുള്ള വീടുകൾ; വയനാട് പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം

പെൺകുട്ടികളുമായി ഇരുട്ടത്തേക്ക് പോയത് ചോദ്യം ചെയ്തു, ഒൻപതാം ക്ലാസുകാരൻ കത്തി എടുത്ത് കുത്തി; പുതുവർഷ കൊലപാതകത്തിൽ ഞെട്ടി കേരളം

അമ്മയെയും സഹോദരിയെയും വീട്ടിൽ പൂട്ടിയിട്ടു, ഗ്യാസ് തുറന്നുവിട്ട് വീട് കത്തിക്കാൻ ശ്രമം; യുവാവ് ഒളിവിൽ

'ആയിരങ്ങളുടെ വിയർപ്പുക്കൊണ്ട് കെട്ടിപ്പടുത്ത മഹാസ്ഥാപനം പിടിച്ചുപറിയും കൊള്ളയും നടത്തി വെള്ളപുതപ്പിച്ചു, ഉയിർ പോകും വരെ ഉശിരു കൈവിടരുത്’; ഒളിയമ്പുമായി പികെ ശശി

അടുത്ത ലേഖനം
Show comments