Webdunia - Bharat's app for daily news and videos

Install App

രൺബീർ - ആലിയ വിവാഹം ഉടൻ, വെളിപ്പെടുത്തലുമായി നിർമ്മാതാവ്!

രൺബീർ - ആലിയ വിവാഹം ഉടൻ, വെളിപ്പെടുത്തലുമായി നിർമ്മാതാവ്!

Webdunia
വെള്ളി, 11 ജനുവരി 2019 (18:28 IST)
രൺബീർ - ആലിയ വിവാഹം ഉടൻ തന്നെ ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ. ദീപിക - രൺവീർ വിവാഹം കഴിഞ്ഞതും ആരാധകർ ബോളിവുഡിൽ നിന്ന് കാത്തിരുന്ന വിവാഹം കൂടിയാണിത്. സോനം കപൂറിന്റേയും ആനന്ദ് അഹൂജയുടേയും വിവാഹത്തോട് കൂടിയാണ് ഇവരുടെ പ്രണയം വാര്‍ത്തലോകമറിഞ്ഞത്. 
 
ആലിയ രണ്‍ബീര്‍ വിവാഹ നിശ്ചയം ഈ വര്‍ഷം നടക്കുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോര്‍ട്ട്. രണ്‍ബീറിന്റെ അമ്മ നീതു കപൂറാണ് ഇതു സംബന്ധമായ സൂചന നല്‍കിയിരിക്കുന്നത്. വാർത്തകൾ പുറത്തുവന്നതും ആരാധകർ ആകാംക്ഷയിലാണ്. തങ്ങള്‍ പ്രണയത്തിലാണെന്ന് താരങ്ങള്‍ തുറന്നു സമ്മതിച്ചിരുന്നു. 
 
അതിന് പിന്നാലെ തന്നെ വിവാഹം എന്നാണ് എന്നുള്ള ചോദ്യവുമായി ആരാധകർ എത്തിയിരുന്നു. കുടുംബത്തോടൊപ്പമുള്ള ന്യൂയര്‍ ആഘോഷ ചിത്രത്തിനോടൊപ്പമാണ് വിവാഹ നിശ്ചയത്തിനെ കുറിച്ച്‌ സൂചന നല്‍കിയിരിക്കുന്നത്. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

മഞ്ജു വാര്യരുടെ അച്ഛൻ വിളിച്ച് പ്രശ്നമുണ്ടെന്ന് പറഞ്ഞു, അന്ന് മഞ്ജു വാങ്ങിയത് വെറും 75,000 രൂപ; നിർമാതാവ്

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

എല്ലാം കാണുക

ഏറ്റവും പുതിയത്

Nilambur Byelection 2025: പി.വി.അന്‍വര്‍ പിടിക്കുന്ന വോട്ടുകള്‍ തലവേദനയാകും; തോല്‍ക്കാനും സാധ്യതയെന്ന് കോണ്‍ഗ്രസ് ക്യാംപില്‍ ആശങ്ക

വിരാട് കോലിയുടെ കടുത്ത ആരാധകന്‍; ആര്‍സിബിയുടെ വിജയത്തില്‍ ആഹ്ലാദിച്ച 25കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു

നാവികസേനയ്ക്കായി മൂന്ന് അന്തര്‍വാഹിനികള്‍ കൂടി നിര്‍മ്മിക്കാന്‍ ഇന്ത്യ

ആർസിബിയുടെ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് പത്തോളം പേർ മരിച്ചതായി റിപ്പോർട്ട്

RCB Victory Parade: വിജയാഘോഷം ദുരന്തമായി; ആറ് വയസുകാരി അടക്കം 11 മരണം !

അടുത്ത ലേഖനം
Show comments