Webdunia - Bharat's app for daily news and videos

Install App

രണ്ടാമൂഴം ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യില്ല, എം‌ടിയുമായുള്ള തർക്കം ഒത്തു തീർപ്പായി

Webdunia
വെള്ളി, 18 സെപ്‌റ്റംബര്‍ 2020 (14:31 IST)
രണ്ടാമൂഴം സിനിമയാക്കുന്നത് സംബന്ധിച്ച് സംവിധായകൻ ശ്രീകുമാർ മേനോനും എംടി വാസുദേവൻ നായരും തമ്മിലുണ്ടായ തർക്കം ഒത്തു തീർപ്പായി. തിരക്കഥ തിരിച്ചുനൽകണമെന്ന എംടിയുടെ പരാതിയിലാണ് ഒത്തുതീർപ്പിലെത്തിയത്.അഡ്വാന്‍സ് തുകയായ 1.25 കോടി രൂപ മടക്കി നല്‍കാനും തീരുമാനമായി.
 
ഒത്തുതീർപ്പ് കരാർ തിങ്കളാഴ്‌ച സുപ്രീം കോടതി പരിഗണിക്കും. തിരക്കഥ തിരിച്ചുനൽകണമെന്ന ആവശ്യം പരിഗണിച്ചതിൽ സന്തോഷമുള്ളതായി എംടി അറിയിച്ചു. 2014ലാണ് രണ്ടാമൂഴം സിനിമയാക്കാനുള്ള കരാറിൽ എംടിയും ശ്രീകുമാർ മേനോനും ഒപ്പുവെച്ചത്. 3 വർഷകാലത്തെ കാലാവധി സമയത്തിനകത്ത് സിനിമ യാഥാർഥ്യമാക്കാൻ എംടിക്കായില്ല. ഇതേ തുടർന്നാണ് തിരക്കഥ തിരികെ ലഭിക്കാൻ എംടി പരാതി നൽകിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

മഞ്ജു വാര്യരുടെ അച്ഛൻ വിളിച്ച് പ്രശ്നമുണ്ടെന്ന് പറഞ്ഞു, അന്ന് മഞ്ജു വാങ്ങിയത് വെറും 75,000 രൂപ; നിർമാതാവ്

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

എല്ലാം കാണുക

ഏറ്റവും പുതിയത്

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

Ukraine Drone Attack: റഷ്യൻ വ്യോമതാവളത്തിൽ യുക്രെയ്നിൻ്റെ ഡ്രോണാക്രമണം, 40 യുദ്ധവിമാനങ്ങൾ തകർത്തെന്ന് യുക്രെയ്ൻ

Ration Card: വെള്ള, നീല റേഷൻ കാർഡുകൾ പിങ്ക് കാർഡായി തരംമാറ്റാം, അപേക്ഷകൾ സമർപ്പിക്കനുള്ള അവസരം ജൂൺ 2 മുതൽ 15 വരെ

Ration : മെയ് മാസത്തെ റേഷൻ വിതരണം ജൂൺ 4 വരെ നീട്ടി

നിലമ്പൂരിലെ ബിജെപി സ്ഥാനാര്‍ഥി യുഡിഎഫില്‍ നിന്ന്

അടുത്ത ലേഖനം
Show comments