Webdunia - Bharat's app for daily news and videos

Install App

80 കോടി ക്ലബ്ബില്‍ 'ആര്‍.ഡി.എക്‌സ്', ഓണം സീസണ്‍ യുവ താരനിര ഇങ്ങടുത്തു..

കെ ആര്‍ അനൂപ്
ശനി, 16 സെപ്‌റ്റംബര്‍ 2023 (10:14 IST)
ആര്‍.ഡി.എക്‌സ് തിയറ്ററുകളില്‍ നിന്ന് പോയിട്ടില്ല. ഓഗസ്റ്റ് 25ന് ഓണം റിലീസായി പ്രദര്‍ശനത്തിനെത്തിയ സിനിമ ഇപ്പോഴും കാണാന്‍ ആളുകള്‍ എത്തുന്നു. ഇപ്പോഴിതാ സിനിമയുടെ ആഗോള കളക്ഷന്‍ നിര്‍മാതാക്കള്‍ പുറത്തുവിട്ടു.
 
80 കോടി ക്ലബ്ബില്‍ മലയാളത്തില്‍ നിന്ന് ആര്‍.ഡി.എക്‌സും എത്തി. കേരളത്തില്‍ നിന്ന് മാത്രം 50 കോടിയില്‍ കൂടുതല്‍ കളക്ഷന്‍ നേടാന്‍ സിനിമയ്ക്കായി. സിനിമയുടെ സ്ട്രീമിംഗ് അവകാശം വന്‍ തുക മുടക്കി വാങ്ങി കഴിഞ്ഞു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Shane Nigam (@shanenigam786)

ഷാരൂഖ് ഖാന്റെ ആക്ഷന്‍ ത്രില്ലര്‍ 'ജവാന്‍' റിലീസിന് ശേഷവും ചിത്രം നിരവധി തിയേറ്ററുകളില്‍ ഹൗസ്ഫുള്‍ ഷോകളില്‍ ഓടുകയാണ്.മിന്നല്‍ മുരളിക്ക് ശേഷം വീക്കെന്‍ഡ് ബ്ലോക്ക് ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ നിര്‍മിക്കുന്ന പുതിയ ചിത്രമാണ് ആര്‍.ഡി.എക്‌സ്.ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവര്‍ പ്രധാന വേഷങ്ങള്‍ എത്തിയ സിനിമ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്‍ഫ്‌ലുവന്‍സര്‍ നടത്തിയ പാര്‍ട്ടിയില്‍ കുടിക്കാനായി നല്‍കിയത് സ്വന്തം മുലപ്പാല്‍!

നിയമനിര്‍മ്മാണ സഭകള്‍ക്ക് കോടതികള്‍ പകരമാകരുതെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശം

ലെസ്ബിയൻ പങ്കാളികൾക്ക് ഒരുമിച്ച് ജീവിക്കാം, മാതാപിതാക്കൾ ഇടപെടരുതെന്ന് ഹൈക്കോടതി

മാരുതി വാഗൺ ആറിന് 25 വയസ്

ഹൈക്കോടതി ഉത്തരവ് അപ്രായോഗികം, ചട്ടങ്ങൾ പാലിച്ച് ദേവസ്വങ്ങൾക്ക് ആനകളെ എഴുന്നള്ളിക്കാമെന്ന് സുപ്രീം കോടതി

അടുത്ത ലേഖനം
Show comments