Webdunia - Bharat's app for daily news and videos

Install App

'സിദ്ദിഖ് ഭൂലോക ഫ്രോഡ്, എടുത്തെറിയേണ്ട സമയം കഴിഞ്ഞു'; രൂക്ഷ പ്രതികരണവുമായി രേവതി സമ്പത്ത്

Webdunia
വെള്ളി, 7 ജനുവരി 2022 (11:23 IST)
നടന്‍ സിദ്ദിഖിനെതിരെ വീണ്ടും നടി രേവതി സമ്പത്ത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സിദ്ദിഖിന്റെ പേരും ഉയര്‍ന്നുകേട്ട സാഹചര്യത്തിലാണ് രേവതി താരത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ സിദ്ദിഖിനെതിരെ മീ ടു ആരോപണം ഉന്നയിച്ച നടിയാണ് രേവതി സമ്പത്ത്. നടിയെ ആക്രമിക്കാന്‍ പദ്ധതിയിടുമ്പോള്‍ ദിലീപിനൊപ്പം സിദ്ദിഖും ഉണ്ടായിരുന്നു എന്ന് കേസില്‍ മുഖ്യപ്രതിയായ പള്‍സര്‍ സുനി എഴുതിയ കത്തില്‍ പറയുന്നുണ്ടെന്നാണ് ഇന്ന് പുറത്തുവന്ന വാര്‍ത്ത. ഇതിന്റെ സ്‌ക്രീന്‍ഷോട്ട് അടക്കം പങ്കുവച്ചാണ് സിദ്ദിഖിനെതിരെ രേവതി രംഗത്തെത്തിയിരിക്കുന്നത്.
 
'അതെ തീര്‍ച്ചയായും...സിദ്ദിഖ് ഒരു ഭൂലോക ഫ്രോഡ് ആണ്. ഇയാളൊക്കെ ഇന്നും ഇറങ്ങുന്ന എല്ലാ സിനിമയിലും ഉണ്ട്. ഇങ്ങനെ ഉള്ളവന്മാരെയൊക്കെ കല എന്ന ഇടത്തില്‍ നിന്നും എടുത്തെറിയേണ്ട സമയം ഒക്കെ എത്രയോ കഴിഞ്ഞിരിക്കുന്നു. പല സിദ്ദിക്കുമാര്‍ ഇന്നും ആ ഇടത്തില്‍ ആക്റ്റീവ് ആയി നില്‍ക്കുന്നതില്‍ തന്നെ ആ ഇടം എത്രമാത്രം അബ്യൂസീവ് സ്പേസ് ആണെന്ന് മനസ്സിലാക്കാം..' രേവതി കുറിച്ചു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാർത്ഥിനിയുടെ മരണം; ഡോക്ടർമാർക്കും ജീവനക്കാർക്കുമെതിരെ കേസ്

13 വയസ് മുതൽ പീഡനം, 60ലേറെ പേർ പീഡിപ്പിച്ചു, 34 ആളുകളുടെ പേരെഴുതിവെച്ചു, 30 പേരുടെ നമ്പറുകളും, കാമുകനുൾപ്പടെ അറസ്റ്റിൽ

60 ലേറെ പേര്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് 18 കാരിയുടെ വെളിപ്പെടുത്തല്‍; അഞ്ച് പേര്‍ അറസ്റ്റില്‍

P V Anvar: ഡിഎംകെയിലേക്കല്ല, പി വി അൻവർ തൃണമൂൽ കോൺഗ്രസിൽ: അഭിഷേക് ബാനർജി അംഗത്വം നൽകി

പുതിയ വീട് പണിയാന്‍ പദ്ധതിയുണ്ടോ? PMAY-U 2.0 സമാരംഭിച്ചു. എല്ലാവര്‍ക്കും താങ്ങാനാവുന്ന ഭവനം! 8 ലക്ഷം രൂപ വരെ വായ്പ, 4% സര്‍ക്കാര്‍ സബ്‌സിഡി

അടുത്ത ലേഖനം
Show comments