രാംചരണ്‍, ജൂനിയര്‍ എന്‍ടിആര്‍ 45 കോടി വാങ്ങി, 'ആര്‍ ആര്‍ ആര്‍'ലെ അജയ് ദേവ്ഗണിന്റെ പ്രതിഫലം എത്രയെന്ന് അറിയാമോ ?

കെ ആര്‍ അനൂപ്
ശനി, 25 ഡിസം‌ബര്‍ 2021 (10:44 IST)
സിനിമാ ലോകം കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് എസ് എസ് രാജമൗലിയുടെ 'ആര്‍ ആര്‍ ആര്‍'. ഈ സിനിമയില്‍ അഭിനയിക്കാനായി പ്രധാന താരങ്ങള്‍ വാങ്ങിയ പ്രതിഫലത്തെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
 
അല്ലൂരി സീതാരാമ രാജുവിന്റെ വേഷം ചെയ്യുന്ന സൂപ്പര്‍ സ്റ്റാര്‍ രാം ചരണ്‍ 45 കോടി രൂപ പ്രതിഫലം സ്വീകരിച്ചു.ജൂനിയര്‍  എന്‍ടിആര്‍ 45 കോടി രൂപ വാങ്ങി എന്നാണ് റിപ്പോര്‍ട്ടുകള്‍. അജയ് ദേവ്ഗണ്‍ 25 കോടിയും ആലിയ ഭട്ട് 9 കോടിയുമാണ് ആര്‍ ആര്‍ ആറില്‍ അഭിനയിക്കാനായി ചോദിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

തൃശൂർ രാഗം തിയേറ്റർ നടത്തിപ്പുകാരനും ഡ്രൈവർക്കും വെട്ടേറ്റു, ആക്രമി സംഘത്തിനായി ഊർജിത അന്വേഷണം

'നിങ്ങള്‍ വരുമെന്ന് എനിക്ക് ഉറപ്പായിരുന്നു'; എസ്‌ഐടിക്ക് മുന്നില്‍ ചിരിച്ചുകൊണ്ട് എ പത്മകുമാര്‍

എന്റെ അമ്മ ഇന്ത്യയിലാണുള്ളത്. അവര്‍ക്ക് തൊടാന്‍ പോലും പറ്റില്ല: ഷെയ്ഖ് ഹസീനയുടെ മകന്‍

തിരുവനന്തപുരത്ത് തേങ്ങാ ചിപ്സിന് വന്‍ ഡിമാന്‍ഡ്; ദമ്പതികളുടെ പുതിയ ബിസിനസ് ട്രെന്‍ഡ്

ശബരിമല ശാന്തം; നിയന്ത്രണങ്ങള്‍ ഫലം കണ്ടു, സുഖദര്‍ശനം

അടുത്ത ലേഖനം
Show comments