Webdunia - Bharat's app for daily news and videos

Install App

ആവേശം കൊള്ളിച്ച് റസ്‌റ്റം ടെയിലര്‍; തകര്‍പ്പന്‍ ഗെറ്റപ്പില്‍ അക്ഷയ്‌കുമാര്‍

റസ്‌റ്റം രവി എന്ന നേവി ഓഫീസറായിട്ടാണ് അക്ഷയ്‌ കുമാര്‍ എത്തുന്നത്

Webdunia
വ്യാഴം, 30 ജൂണ്‍ 2016 (14:09 IST)
അക്ഷയ്‌കുമാര്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം റസ്‌റ്റത്തിന്റെ ടെയിലറിന് വന്‍ വരവേല്‍പ്പ്. ടിനു സുരേഷ് ദേശായി അണിയിച്ചൊരുക്കുന്ന ചിത്രത്തില്‍ റസ്‌റ്റം രവി എന്ന നേവി ഓഫീസറായിട്ടാണ് അക്ഷയ്‌ കുമാര്‍ എത്തുന്നത്. ഇലിയാനയാണ് ചിത്രത്തിലെ നായിക.

ഒരു യഥാര്‍ഥ സംഭവത്തെ ബന്ധിപ്പിച്ചുള്ളതാണ് ചിത്രം. പ്രണയത്തിനും ആക്ഷനും ചിത്രത്തില്‍ പ്രാധന്യമുണ്ടെങ്കിലും  ഒരു കൊലപാതകവും അതിനെ ചുറ്റിപ്പറ്റിയുള്ള സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ടെയിലര്‍ പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം ആയിരക്കണക്കിനാളുകളാണ് ടെയിലര്‍ കണ്ടത്.

വായിക്കുക

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'എന്നും ഞങ്ങള്‍ക്കായി പോരാടി, മികച്ച പിതാവ്'; വൈകാരിക കുറിപ്പുമായി ഷൈന്‍ ടോം ചാക്കോയുടെ സഹോദരി

തെലുങ്കിൽ തുടർച്ചയായി ഹിറ്റുകൾ, അവാർഡുകൾ തൂത്തുവാരി ലക്കി ഭാസ്കർ: തെലുങ്ക് പ്രേക്ഷകരോട് നന്ദി പറഞ്ഞ് ദുൽഖർ

'കാന്താര' സെറ്റിൽ വീണ്ടും അപകടം; ഋഷഭ് ഷെട്ടിയും 30 പേരും അടങ്ങുന്ന ബോട്ട് മുങ്ങി, ഒഴിവായത് വൻ ദുരന്തം

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: 38 വിമാന സര്‍വീസുകള്‍ വെട്ടിച്ചുരുക്കി, 3 വിദേശസര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ

ഇറാനില്‍ ഖമനേയി ഉള്‍പ്പെടെ ആരും സുരക്ഷിതരല്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ഒടുവില്‍ ഇസ്രയേലിനെതിരെ ആവനാഴിയിലെ ശക്തമായ ആയുധമെടുത്ത് ഇറാന്‍; ഇസ്രയേലില്‍ ക്ലസ്റ്റര്‍ ബോംബുകള്‍ വീണെന്ന് റിപ്പോര്‍ട്ട്

Rain Alert: ന്യൂനമർദ്ദപാത്തിയും ചക്രവാതച്ചുഴിയും; മഴ തുടരും, ശക്തമായ കാറ്റിനും സാധ്യത

P.V.Anvar: കടന്നാക്രമിക്കേണ്ട, ഭാവിയില്‍ ഒപ്പം നിര്‍ത്തണം; അന്‍വറിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസും ലീഗും

അടുത്ത ലേഖനം
Show comments