Webdunia - Bharat's app for daily news and videos

Install App

എസ് 3 : വിശക്കുമ്പോൾ വേട്ടയാടുന്ന സിംഹമിത്!

ഗർജ്ജിച്ച് കൊണ്ട് സൂര്യ, ഇനി സിംഹത്തിന്റെ കാലം!

Webdunia
തിങ്കള്‍, 7 നവം‌ബര്‍ 2016 (18:10 IST)
2010 മേയ് 28നായിരുന്നു ‘സിങ്കം’ എന്ന തമിഴ് ചിത്രം റിലീസായത്. 15 കോടി രൂപ ചെലവിട്ട് നിര്‍മ്മിച്ച സിനിമ ബോക്സോഫീസില്‍ നിന്ന് വാരിക്കൂട്ടിയത് 85 കോടി രൂപ! സൂര്യയുടെ ഏറ്റവും വലിയ വിജയചിത്രമായി സിങ്കം മാറി. പ്രേക്ഷകരുടെ അഭ്യര്‍ത്ഥന മാനിച്ച് സിങ്കം 2 ഒരുക്കി. അതും ഗംഭീര വിജയം നേടി. ഇനി സിങ്കം 3യുടെ കാലം!. എസ് 3 എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
 
എസ് 3 എന്ന് പേരിട്ടിരിക്കുന്ന സിങ്കം 3 യുടെ ടീസർ പുറത്തിറങ്ങി. സംവിധായകൻ ഹരി തന്നെയാണ് സിങ്കം 3യുടെയും രചന. മുൻപത്തേതിലും വ്യത്യാസമായി ഇക്കുറി ഹാരിസ് ജയരാജാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. രണ്ട് ചിത്രങ്ങളുടേയും സംഗീതം നിർവഹിച്ചത് ദേവി ശ്രീ പ്രസാദ് ആയിരുന്നു. എം ശിവകുമാറും ജ്ഞാനവേൽ രാജയുമാണ് ചിത്രം നിർമിക്കുന്നത്. 
 
സിങ്കത്തിൽ അനുഷ്കയായിരുന്നു നായിക. സിങ്കം 2 എത്തിയപ്പോൾ അനുഷ്കയ്ക്കൊപ്പം ഹൻസികയും ഉണ്ടായിരുന്നു. അതേ രീതി തന്നെയാണ് സിങ്കം 3ലും. അനുഷ്കയ്ക്കൊപ്പം ശ്രുതി ഹാസനും നായികയായി എത്തുന്നു. 

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നടന്‍ ദിലീപ് ശങ്കര്‍ ഹോട്ടല്‍ മുറിയിൽ മരിച്ച നിലയില്‍

ക്രിസ്മസ്-പുതുവത്സര ബംപര്‍ ടിക്കറ്റിനു വന്‍ ഡിമാന്‍ഡ്

ലാൻഡിംഗിനിടെ റൺവേയിൽ നിന്നും തെന്നിമാറി, നിമിഷങ്ങൾക്കുള്ളിൽ കത്തിച്ചാമ്പലായി; ദക്ഷിണ കൊറിയയിലെ വിമാനാപകടത്തിൽ 62 പേർ മരിച്ചു

'മോക്ഷം നേടാൻ ജീവിതം അവസാനിപ്പിക്കുന്നു': തിരുവണ്ണാമലൈയില്‍ നാല് പേര്‍ ജീവനൊടുക്കി

ഉത്ര കൊലക്കേസ്; ജയിലിനകത്തും തട്ടിപ്പുമായി സൂരജ്, കൈയ്യോടെ പൊക്കി കേസ് എടുത്ത് പോലീസ്

അടുത്ത ലേഖനം
Show comments