Webdunia - Bharat's app for daily news and videos

Install App

ഞാൻ അത് ചെയ്യില്ല, സമീപിച്ചവരെ മടക്കി അയച്ച് സായ് പല്ലവി !

Webdunia
ബുധന്‍, 27 നവം‌ബര്‍ 2019 (16:42 IST)
പ്രേമത്തിൽ മലർ മിസ്സായി എത്തിയ സായ് പല്ലവിയെ മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. അത്രത്തോളം മലയാള സിനിമ ആസ്വാദകർ ആ കഥാപാത്രത്തെ ഇഷ്ടപ്പെടുന്നു. പ്രേമത്തിലൂടെ എത്തി പിന്നീട് തെന്നിന്ത്യയുടെ തന്നെ മനം കീഴടക്കി സായ് പല്ലവി. തമീഴിലും തെലുങ്കിലുമെല്ലാ, നിരവധി സിനിമകളുമായി തിരക്കിലാണ് ഇപ്പോൾ താരം.
 
സിനിമാ രംഗത്തെത്തിയിട്ടും വ്യക്തിപരമായി ഏറെ കാര്യങ്ങളിൽ നിയന്ത്രണം പാലിക്കുന്ന ആളാണ് സായ് പല്ലവി. സിനിമയിലാണെലും ജീവിതത്തിലാണെങ്കിലും ഇഷ്ടമില്ലാത്ത കാര്യങ്ങൾ താരം ചെയ്യില്ല. അക്കാരണങ്ങൾകൊണ്ട് സിനിമ ലഭിക്കുന്നില്ല എങ്കിൽ വേണ്ട എന്നുതന്നെയാണ് താരത്തിന്റെ നിലപാട്.
 
ഗ്ലാമറസ് വേഷങ്ങൾ ചെയ്യാൻ താരം തയ്യാറാവാത്തത് ഇതുകൊണ്ടാണ്. അതു മാത്രമല്ല. കോടികൾ പ്രതിഫലം ലഭിക്കുന്ന പരസ്യങ്ങളിൽ അഭിനയിക്കാൻ അവസരം ലഭിച്ചിട്ടും ചെയ്യാൻ സായ് പല്ലവി തയ്യാറാവുന്നില്ല. പരസ്യങ്ങൾ ചെയ്യാൻ താൽപര്യമില്ല എന്നാണ് താരത്തിന്റെ മറുപടി.
 
രണ്ട് കോടി രൂപ പ്രതിഫലം ലഭിക്കുന്ന പരസ്യം നേരത്തെ താരം നിഷേധിച്ചത് വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ. കോടികൾ പ്രതിഫലം നൽകാം എന്ന് പറഞ്ഞിട്ടും ഒരു വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ മോഡലാവാനുള്ള ക്ഷണം സായ് പല്ലവി നിരസിച്ചിരിക്കുകയാണ്. തന്റെ തീരുമാനത്തിൽ മാറ്റമില്ലെന്നും പരസ്യങ്ങളുടെ ഭഗമാകാൻ താൽപര്യമില്ലെന്നും താരം വ്യക്തമാക്കുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി പുതിയ ന്യുനമര്‍ദ്ദം; നാളെ മുതല്‍ അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യത

ഡോക്ടര്‍മാര്‍ തെറ്റായി നടത്തിയ രോഗനിര്‍ണയം നിമിഷങ്ങള്‍ക്കുള്ളില്‍ ശരിയായി കണ്ടെത്തി ചാറ്റ്ജിപിടി; തന്റെ അനുഭവം പങ്കുവെച്ച് 25കാരന്‍

Uthradam: വ്യാഴാഴ്ച ഉത്രാടം

പൗരത്വം തെളിയിക്കാനുള്ള മതിയായ രേഖയായി ആധാര്‍ കാര്‍ഡിനെ പരിഗണിക്കാനാകില്ലെന്ന് വീണ്ടും സുപ്രീം കോടതി

കാരുണ്യ സുരക്ഷാ പദ്ധതികള്‍ക്കായി 124.63 കോടി രൂപ കൂടി അനുവദിച്ചു

അടുത്ത ലേഖനം
Show comments