Webdunia - Bharat's app for daily news and videos

Install App

സായി പല്ലവി പ്രതിഫലം ഉയര്‍ത്തി, പുതിയ സിനിമയ്ക്ക് നടി വാങ്ങുന്നത് എത്രയെന്ന് അറിയാമോ?

കെ ആര്‍ അനൂപ്
വെള്ളി, 29 ഡിസം‌ബര്‍ 2023 (09:12 IST)
നല്ല സിനിമകളുടെ ഭാഗമാകാന്‍ പ്രത്യേകം കഴിവുണ്ട് നടി സായി പല്ലവിക്ക്. അത്തരത്തിലുള്ള സ്‌ക്രിപ്റ്റിന് മാത്രമേ നടി ചെയ്യാമെന്ന് പറയുകയുള്ളൂ. വിരാടപര്‍വം, ഗാര്‍ഗി തുടങ്ങിയ സിനിമകളിലൂടെ കഴിഞ്ഞ വര്‍ഷം അത് തെളിയിക്കുകയും ചെയ്തു. കുറച്ചുനാളുകളായി പുതിയ പ്രോജക്ടുകള്‍ ഒന്നും സായ് പല്ലവി പ്രഖ്യാപിച്ചിട്ടില്ല.
 
ഇനി സീതയായി സായി പല്ലവി വേഷമിടുന്ന നിതേഷ് തിവാരിയുടെ സിനിമ അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ശ്രീരാമനായി രണ്‍ബീര്‍ കപൂര്‍ എത്തുമെന്നാണ് പറയപ്പെടുന്നത്. ഇതിനുമുമ്പ് നാഗചൈതന്യയുടെ തണ്ഡേലില്‍ നായികയായിട്ടാണ് സായ് പല്ലവി എത്തുമെന്നാണ് വിവരം.
 
കാര്‍ത്തികേയ, കാര്‍ത്തികേയ 2 എന്നീ സിനിമകളുടെ സംവിധായകന്‍ ചന്ദൂ മൊണ്ഡേതിയാണ് ഈ ചിത്രവും ഒരുക്കുന്നത്.അല്ലു അരവിന്ദാണ് ഗീതാ ആര്‍ട്സിന്റെ ബാനറില്‍ ചിത്രം നിര്‍മിക്കുന്നത്. തണ്ഡേലിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. പ്രതിഫലം ഉയര്‍ത്തിയിരിക്കുകയാണ് നടി.
 
സായി പല്ലവിയുടെ നേരത്തെയുള്ള പ്രതിഫലം ഒന്നരക്കോടി രൂപയായിരുന്നു. പിന്നീട് അത് രണ്ടുകോടിയായി ഉയര്‍ത്തി. ഇപ്പോള്‍ തണ്ഡേലിനായി മൂന്നു കോടിയാണ് നടി ആവശ്യപ്പെട്ടിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓഫറുകളുടെ പേരില്‍ സോഷ്യല്‍ മീഡിയ വഴി പരസ്യം ചെയ്യുന്ന പുതിയ തട്ടിപ്പ്; പോലീസിന്റെ മുന്നറിയിപ്പ്

ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി സൗഹൃദ ചരക്കു കപ്പല്‍ എംഎസ്‌സി തുര്‍ക്കി വിഴിഞ്ഞത്തെത്തി

അമേരിക്കയില്‍ സിബിപി വണ്‍ ആപ്പ് നയത്തിലൂടെ താമസിക്കുന്ന 9ലക്ഷം കുടിയേറ്റക്കാര്‍ക്ക് പണി; പെര്‍മിറ്റ് റദ്ദാക്കി

'ആ രാജ്യങ്ങള്‍ തന്നെ വിളിച്ചു കെഞ്ചുകയാണ്': പകര ചുങ്കം ഏര്‍പ്പെടുത്തിയ രാജ്യങ്ങളെ പരിഹസിച്ച് ട്രംപ്

സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments