Webdunia - Bharat's app for daily news and videos

Install App

സല്‍മാനെ കണ്ടപ്പോള്‍ സന ഖാന്‍ ഓടിയെത്തി കെട്ടിപ്പിടിച്ചു; പക്ഷേ സല്ലു തിരിച്ചു ചെയ്തതോ, വളരെ മോശമായ പ്രവൃത്തിയും ! - വീഡിയോ

സല്‍മാന്‍ ചെയ്ത പ്രവൃത്തി വളരെ മോശമായിപ്പോയെന്ന് സോഷ്യല്‍ മീഡിയ

Webdunia
തിങ്കള്‍, 31 ജൂലൈ 2017 (14:35 IST)
സിനിമാ സീരിയല്‍ രംഗത്തെ ഒട്ടുമിക്ക പ്രമുഖ തരങ്ങളും പങ്കെടുത്ത അവാര്‍ഡ് നിശയായിരുന്നു ബിഗ് സീ എന്റര്‍ടെയിന്‍മെന്റ് അവാര്‍ഡ്. സല്‍മാന്‍ ഖാനും ബിഗ് ബോസ് മുന്‍ മത്സരാര്‍ഥി സന ഖാനുമെല്ലാം അവാര്‍ഡ് നിശയ്‌ക്കെത്തിയിരുന്നു. ആ നിശയില്‍ സല്‍മാന്‍ ഖാനും സന ഖാനും തമ്മില്‍ നടന്ന കൂടിക്കാഴ്ചയുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്.
 
സല്‍മാനെ കണ്ടപ്പോള്‍ തന്നെ സന ഓടി അടുത്തേക്കെത്തി സല്ലുവിനെ കെട്ടിപ്പിടിച്ചു. എന്നാല്‍ സല്‍മാന്‍ ഖാന്‍ സനയെ ചേര്‍ത്തുപിടിച്ചില്ല. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും പുറത്തുവന്നതിനു പിന്നാലെ സല്‍മാന്റെ ഈ പ്രവൃത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയും ആരംഭിച്ചു. സല്ലുവിന് നാണം തോന്നിയതുകൊണ്ടാണ് സനയെ കെട്ടിപ്പിടിക്കാതിരുന്നത് എന്നാണ് ആരാധകര്‍ പറയുന്നത്. 
 
എന്നാല്‍ ആരാധകരുടെ ഈ വാക്കുകളെ വിശ്വസിക്കാന്‍ പലര്‍ക്കും പ്രയാസമാണെന്ന തരത്തിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പൂറത്തുവരുന്നത്.  ടൈഗര്‍ സിന്താ ഹെ എന്ന സിനിമയുടെ ഷൂട്ടിങ് തിരക്കിലാണ് സല്‍മാന്‍ ഖാന്‍ ഇപ്പോള്‍. മൊറോക്കിയിലെ ചിത്രത്തിന്റെ ഷൂട്ടിങ് ഏകദേശം പൂര്‍ത്തിയായിരിക്കുകയാണ്. അബുദാബിയിലാണ് അടുത്ത ഷൂട്ടിങ്. കത്രീന കെയ്ഫാണ് ചിത്രത്തില്‍ നായികയാകുന്നത്.

വീഡിയോ കാണാം:

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

നാല് വയസ്സിന് താഴെയുള്ള കുട്ടികളില്‍ ക്ലോര്‍ഫെനിറാമൈന്‍, ഫീനൈലെഫ്രിന്‍ എന്നീ മരുന്നുകളുടെ ഉപയോഗം നിരോധിച്ച് ആരോഗ്യമന്ത്രാലയം

സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷം: ഏപ്രില്‍ 21ന് കാസര്‍ഗോട്ട് തുടക്കം, മെയ് 23ന് തിരുവനന്തപുരത്ത് സമാപനം

ഇറ്റലിയില്‍ തടവുകാര്‍ക്ക് വേണ്ടി സെക്‌സ് റൂം തുറന്നു!

Shine Tom Chacko: കേരള പൊലീസിനോടാണോ കളി; ഷൈന്‍ ടോം ചാക്കോയെ കുടുക്കിയ ചോദ്യവലി 'ബ്രില്ല്യന്‍സ്', ഒളിവിലും 'നിരീക്ഷണം'

ആലപ്പുഴ രാമങ്കരി പഞ്ചായത്തില്‍ കോണ്‍ഗ്രസ് പിന്തുണയോടെ സിപിഎമ്മിനെ തോല്‍പ്പിച്ച് സിപിഐ

അടുത്ത ലേഖനം
Show comments