Webdunia - Bharat's app for daily news and videos

Install App

അവൾക്ക് മാത്രമല്ല, അവളുടെ പട്ടിക്കും എന്നെ ഇഷ്ടമായിരുന്നില്ല: സൽമാൻ

35 വർഷം മുമ്പത്തെ പ്രണയം ഓർത്തെടുത്ത് സൽമാൻ ഖാൻ

Webdunia
ബുധന്‍, 7 ജൂണ്‍ 2017 (08:01 IST)
പ്രണയവും പ്രണയനൈരാശ്യവും ഒരുപാട് തവണ അനുഭവിച്ചിട്ടുള്ള ആളാണ് സൽമാൻ ഖാൻ. ഒരു സെലിബ്രിറ്റി ആയതുകൊണ്ട് തന്നെ അതെല്ലാം പാപ്പരാസികൾ പെട്ടന്ന് കണ്ടുപിടിക്കുകയും ചെയ്യും. എന്നാൽ, ആർക്കും പിടികൊടുക്കാതെ സൽമാൻ തന്റെ മനസ്സിൽ ഒരു പ്രണയം സൂക്ഷിച്ചിരുന്നു. പെൺകുട്ടി സെലിബ്രിറ്റി അല്ലാതിരുന്നത് കൊണ്ട് ആരും അറിഞ്ഞതുമില്ല. 
 
സൽമാൻ ഖാന് 16 വയസ്സുള്ളപ്പോൾ ആണ് ആ പ്രണയം മൊട്ടിടുന്നത്. താരത്തിന് ഒരുപാട് ഇഷ്ടമുള്ള ഒരു പെൺകുട്ടി ഉണ്ടായിരുന്നു. എന്നാൽ, പ്രണയം പറയാൻ ഭയമായിരുന്നു. നോ പറയുമോ എന്ന ഭയം കാരണം അവളെ അറിയിച്ചതുമില്ല. അവള്‍ എന്നെ പ്രണയിച്ചതേയില്ല. അവള്‍ക്കെന്നെ ഇഷ്ടമായിരുന്നില്ല. അവളുടെ പട്ടിക്കും.  ജീവിതം അവസാനിക്കുകയാണെന്നു വരെ തോന്നി. അവള്‍ ഇപ്പോള്‍ സന്തോഷത്തോടെ ഇരിക്കുന്നുണ്ടാകുമെന്ന് താരം പറയുന്നു.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിമിഷപ്രിയയുടെ വധശിക്ഷ സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം; അനുമതി നല്‍കിയത് യെമന്‍ പ്രസിഡന്റ്

പെട്രോള്‍ പമ്പിനായി ഭൂമി തരം മാറ്റാന്‍ രണ്ട് ലക്ഷം രൂപ കൈക്കൂലി; പന്തീരാങ്കാവ് വില്ലേജ് ഓഫീസര്‍ പിടിയില്‍

സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ 154-ാം ദിനം കേന്ദ്രത്തിന്റെ ദയ; മുണ്ടക്കൈ ദുരന്തം അതിതീവ്രമായി പ്രഖ്യാപിച്ചു

New Year 2025: പുതുവര്‍ഷം ആദ്യം പിറക്കുന്നത് എവിടെ?

'രണ്ടെണ്ണം അടിച്ച് വണ്ടിയുമെടുത്ത് കറങ്ങാം'; ഇങ്ങനെ വിചാരിക്കുന്നവര്‍ക്ക് എട്ടിന്റെ പണി, വൈകിട്ട് മുതല്‍ പൊലീസ് നിരത്തിലിറങ്ങും

അടുത്ത ലേഖനം
Show comments