Webdunia - Bharat's app for daily news and videos

Install App

നാഗ ചൈതന്യ - സമാന്ത വിവാഹം; താരം വാക്കു മാറ്റുന്നു!

അച്ഛനെ വിഷമിപ്പിക്കാന്‍ വയ്യ? നാഗ ചൈതന്യ വാക്ക് മാറ്റി!

Webdunia
വെള്ളി, 14 ജൂലൈ 2017 (10:06 IST)
നാഗ ചൈതന്യയുടെയും സമാന്തയുടെയും വിവാഹം ഒക്ടോബര്‍ ആറിനാണ്. തെന്നിന്ത്യന്‍ സിനിമാ ലോകം ഒന്നടങ്കം കാത്തിരിക്കുന്ന ആ നിമിഷത്തിനായുള്ള ഒരുക്കങ്ങള്‍ ഇരുവീട്ടുകാരും ആരംഭിച്ചു കഴിഞ്ഞു. ഗോവയില്‍ രണ്ട് ദിവസങ്ങളിലായി ആര്‍ഭാടപൂര്‍വ്വമാണ്മ വിവാഹം നടക്കുന്നത്. വിവാഹത്തിന്റെ ചെലവുകളെ സംബന്ധിച്ച് താന്‍ ആദ്യ പറഞ്ഞ വാക്കില്‍ നിന്നും പിന്നോട്ട് പോയിരിക്കുകയാണ് നാഗ ചൈതന്യ.
 
വിവാഹത്തിന്റെ ചിലവുകള്‍ തങ്ങള്‍ തന്നെ വഹിക്കുമെന്നായിരുന്നു നാഗ ചൈതന്യ നേരത്തേ വ്യക്തമാക്കിയിരുന്നത്. എന്നാല്‍, ചിലവുകള്‍ മാതാപിതാക്കള്‍ വഹിക്കുമെന്നാണ് താരം ഇപ്പോള്‍ പറയുന്നത്. തന്റെ മാതാപിതാക്കള്‍ക്ക് അത് വിഷമമാകുമെന്നാണ് താരം പറയുന്നത്. ബിഗ് ഡേക്കായുള്ള ഒരുക്കങ്ങളെല്ലാം ഇരുതാരങ്ങളുടേയും കുടുംബങ്ങള്‍ തകൃതിയായി നടത്തികൊണ്ടിരിക്കുകയാണ്.
 
തന്നെ സംബന്ധിച്ച് വിവാഹം നേരത്തെ കഴിഞ്ഞതാണെന്നും ഇരുവരും നേരത്തെ പറഞ്ഞിരുന്നു. ഒക്ടോബര്‍ ആറിന് പരമ്പരാഗത തെലുങ്ക് ഹിന്ദു ആചാര പ്രകാരവും ഒക്ടോബര്‍ എട്ടിന് ക്രിസ്ത്യന്‍ ആചാര പ്രകാരവുമാണ് വിവാഹം നടത്തുന്നത്. ഇതിന് മുമ്പ് കരാറായിരിക്കുന്ന ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് ഇരുവരും.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നൽകിയ സ്നേഹത്തിന് പകരം നൽകാാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

'തെറ്റാണെങ്കില്‍ മാനനഷ്ടക്കേസ് കൊടുക്കട്ടെ'; ഷാഫിക്ക് നാല് കോടി നല്‍കിയെന്ന് ആവര്‍ത്തിച്ച് ബിജെപി, കോണ്‍ഗ്രസ് പ്രതിരോധത്തില്‍

ഇതെന്താവുമോ എന്തോ?, ജീവനക്കാരെ പിരിച്ചുവിടുന്നത് ഹോബിയാക്കിയ ഇലോണ്‍ മസ്‌കിന് അമേരിക്കന്‍ സര്‍ക്കാരിന്റെ ചെലവ് ചുരുക്കാനുള്ള അധിക ചുമതല നല്‍കി ട്രംപ്

അങ്ങനെ ചെയ്യുന്നത് കുറ്റകരം; ഹെഡ് ലൈറ്റ് ഡിം ചെയ്യേണ്ടത് എപ്പോള്‍? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

Chelakkara, Wayanad By Election 2024: ചേലക്കര, വയനാട് വോട്ടിങ് തുടങ്ങി

അടുത്ത ലേഖനം
Show comments