Webdunia - Bharat's app for daily news and videos

Install App

കുട്ടിക്കാലം മുതലേയുള്ള ആഗ്രഹം,ഉത്തരാഖണ്ഡ് യാത്രയില്‍ സംയുക്ത മേനോന്‍

കെ ആര്‍ അനൂപ്
ചൊവ്വ, 15 മാര്‍ച്ച് 2022 (15:21 IST)
തെന്നിന്ത്യന്‍ സിനിമകളില്‍ സജീവമാകാനൊരുങ്ങുകയാണ് നടി സംയുക്ത മേനോന്‍.മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളില്‍ നടി അഭിനയിച്ചുകഴിഞ്ഞു. ഇപ്പോള്‍ സിനിമ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് തന്റെ കുട്ടിക്കാലം മുതലുള്ള ആഗ്രഹം നിറവേറ്റാന്‍ ഇറങ്ങി തിരിച്ചിരിക്കുകയാണ് സംയുക്ത.
<

The place where I belong to ! #Uttarakhand #travel pic.twitter.com/LBpZE7I1CK

— Samyuktha Menon (@iamsamyuktha_) March 11, 2022 >
കുട്ടിക്കാലം മുതല്‍ താന്‍ സ്വപ്നം കണ്ട സ്ഥലമായിരുന്നു ഉത്തരാഖണ്ഡ് എന്നാണ് സംയുക്ത പറയുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Samyuktha (@iamsamyuktha_)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Samyuktha (@iamsamyuktha_)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Samyuktha (@iamsamyuktha_)

തെലുങ്ക് ചിത്രം 'ഭീംല നായക്' ല്‍ ആണ് നടിയെ ഒടുവിലായി കണ്ടത്.'കടുവ', 'ബിംബിസാര', 'വാതി' തുടങ്ങിയ സിനിമകളാണ് ഈ വര്‍ഷം സംയുക്തയുടെതായി പുറത്തുവരാന്‍ ഉള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒന്‍പത് വര്‍ഷത്തെ അധികാരത്തിന് അവസാനം; കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രാജിവച്ചു

എച്ച്എംപിവി കേസുകള്‍ ഇത് ആദ്യമായല്ല, കഴിഞ്ഞ വര്‍ഷം 20 കേസുകള്‍; ആശങ്ക വേണ്ട

Breaking News: നേപ്പാളില്‍ വന്‍ ഭൂചലനം; പ്രകമ്പനം ഉത്തരേന്ത്യയിലും

വൃക്ക രോഗം- 24കാരിക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് ധനസഹായം

ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് 50,000 വായ്പ; പ്രധാനമന്ത്രി സ്വാനിധി യോജനയ്ക്ക് കീഴില്‍ ഗ്യാരണ്ടി ആവശ്യമില്ല. എങ്ങനെ അപേക്ഷിക്കാം

അടുത്ത ലേഖനം
Show comments