Webdunia - Bharat's app for daily news and videos

Install App

എൻ്റെ കൈയും കാലും കാണുന്നതാണ് ചിലരുടെ വലിയ പ്രശ്നം: ഇവരൊന്നും ഒരിക്കലും മാറാൻ പോകുന്നില്ല: സാനിയ ഇയ്യപ്പൻ

Webdunia
തിങ്കള്‍, 8 ഓഗസ്റ്റ് 2022 (15:46 IST)
ക്വീൻ എന്ന സിനിമയിലൂടെ മലയാളി സിനിമാപ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് നടി സാനിയ ഇയപ്പൻ. സമൂഹമാധ്യമങ്ങളിലും സജീവമായ താരം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്ന ചിത്രങ്ങൾ പലപ്പോഴും വിമർശനങ്ങളും ഏറ്റുവാങ്ങാറുണ്ട്. അതേസമയം ഗ്ലാമറസ് വേഷങ്ങളിലുള്ള താരത്തിൻ്റെ ചിത്രങ്ങൾക്ക് സമൂഹമാധ്യമങ്ങളിൽ ആരാധകരും ഏറെയാണ്.
 
ഇപ്പോഴിതാ തൻ്റെ വസ്ത്രധാരണത്തെ ചോദ്യം ചെയ്‌ത് രംഗത്ത് വന്നവർക്ക്കെതിരെ വായടപ്പിക്കുന്ന മറുപൈ നൽകിയിരിക്കുകയാണ് താരം.ഞാൻ സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ ഇടുമ്പോൾ എന്തുകൊണ്ടാനെന്നറിയില്ല പലർക്കും അത് ബുദ്ധിമുട്ടായിരുന്നു. എൻ്റെ കാല് കാണുന്നു,കൈ കാണുന്നു എന്നൊക്കെയാണ് ഇവരുടെ പരാതികൾ. പലപ്പോഴും മോശം മെസേജുകളും എനിക്ക് വരാറുണ്ട്.
 
ഇതിൽ നിന്നെല്ലാം എനിക്ക് മനസ്സിലായത് ഇവയൊന്നും ഒരിക്കലും മാറാൻ പോകുന്നില്ലെന്നാണ്. എന്നെ സപ്പോർട്ട് ചെയ്തവർക്ക്ക് ഞാൻ നന്ദി പറയുന്നു. ഞാനൊരിക്കലും മാറാൻ പോകുന്നില്ല. എഫ്ഡബ്യുഡി മാഗസിൻ കവർ ലോഞ്ചിനിടെ താരം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'

എല്ലാം കാണുക

ഏറ്റവും പുതിയത്

ഭര്‍ത്താവ് നഷ്ടപ്പെട്ട അഭിഭാഷകയെ അപമാനിച്ചതായി ജഡ്ജിക്കെതിരെ ആരോപണം; സ്ഥലം മാറ്റണമെന്ന് കേരള ഹൈക്കോടതി അസോസിയേഷന്‍

ഭാരം കൂടുമോന്ന് ഭയം; കണ്ണൂരില്‍ അമിതമായ ഡയറ്റിംഗ് ചെയ്ത 18കാരി മരിച്ചു

ഇന്ത്യ കിരീടം നേടിയാല്‍ തുണി ഉടുക്കാത്ത ചിത്രം പങ്കുവയ്ക്കുമെന്ന് ഇന്‍ഫ്‌ലുവന്‍സറുടെ വാഗ്ദാനം: വാക്ക് പാലിക്കണമെന്ന് ഫോളോവേഴ്‌സ്!

ലൗ ജിഹാദിലൂടെ മീനച്ചല്‍ താലൂക്കില്‍ നഷ്ടപ്പെട്ടത് 400 പെണ്‍കുട്ടികളെ: വിവാഹ പ്രസംഗവുമായി പിസി ജോര്‍ജ്

"എരിതീയിൽ നിന്നും വറച്ചട്ടിയിലേക്ക്" : കടുത്ത താപനിലയ്ക്ക് പുറമെ യുവി കിരണങ്ങളുടെ തീവ്രതയും ഉയരുന്നു, കേരളത്തിലെ വേനൽ ദുസ്സഹം

അടുത്ത ലേഖനം
Show comments