Webdunia - Bharat's app for daily news and videos

Install App

പുലിമുരുകൻ ഹിന്ദിയിലേക്ക്; സംവിധാനം സഞ്ജയ് ലീല ബൻസാലി, മുരുകനാകാൻ സൂപ്പർതാരം?

മുരുകനാകാൻ സൂപ്പർതാരം?

Webdunia
വ്യാഴം, 12 ജൂലൈ 2018 (15:19 IST)
മലയാളത്തിലെ ഏറ്റവും വലിയ പണംവാരി ചിത്രമായ പുലിമുരുകന്‍ ഹിന്ദിയിലേക്ക്. ഹിന്ദിയിലെ ഏറ്റവും മികച്ച സംവിധായകനായ സഞ്ചയ് ലീല ബന്‍സാലിയാണ് ചിത്രം റീമേക്ക് ചെയ്യുന്നത്. ചിത്രത്തില്‍ ഹൃത്വിക് റോഷൻ നായകനാകുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും തീർത്തും തെറ്റിദ്ധാരണാപരമായ വാർത്തയാണെന്ന് ഹൃത്വിക് തന്നെ വെളിപ്പെടുത്തി രംഗത്തെത്തി.
 
മലയാളത്തിലെ ആദ്യ നൂറ് കോടി വാരിക്കൂട്ടിയ പുലിമുരുകൻ ഹിന്ദിയിലേക്കൊരുങ്ങുമ്പോൾ സൂപ്പർതാരങ്ങളിൽ ഒരാളായിരിക്കും അഭിനയിക്കുക എന്ന കാര്യത്തിൽ സംശയമില്ല. മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ചിത്രം മലയാളികൾക്ക് ഇന്നും ആവേശമാണ്. 
 
ഉദയകൃഷ്ണ ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. ചിത്രം പിന്നീട് തമിഴിലും തെലുഗിലും മൊഴിമാറ്റിയെത്തുകയും ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

നടുക്കടലിൽ വെച്ച് കപ്പൽ തകരാറിലായി; ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിയ 40 അഭയാർത്ഥികളെ രക്ഷിച്ച് കുവൈത്ത് എണ്ണക്കപ്പൽ

എയര്‍ ഇന്ത്യ ദുരന്തത്തിന് ഒരാഴ്ച മുമ്പ് വിമാനാപകടം 'പ്രവചിച്ച' ജ്യോതിഷിക്ക് വിമര്‍ശനം

Gold Rate; സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; വില കൂടാൻ കാരണം ഇസ്രയേല്‍-ഇറാന്‍ സംഘർഷം?

മഴ കനക്കും, ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; നാളെ രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്

എത്രയും വേഗം ഇറാന്‍ ഉടമ്പടിക്ക് തയ്യാറാവണം; അടുത്ത ആക്രമണം ഇതിലും ക്രൂരമായിരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments