Webdunia - Bharat's app for daily news and videos

Install App

മീടൂ വെളിപ്പെടുത്തലിൽ പലരും പ്രശംസിച്ചു, എന്നാൽ അവർ മാത്രം വിമർശിച്ചു: ചിന്മയി

മീടൂ വെളിപ്പെടുത്തലിൽ പലരും പ്രശംസിച്ചു, എന്നാൽ അവർ മാത്രം വിമർശിച്ചു: ചിന്മയി

Webdunia
വ്യാഴം, 3 ജനുവരി 2019 (14:53 IST)
മീടൂ വെളിപ്പെടുത്തലുമായി തമിഴ് സിനിമാ ലോകത്തുനിന്നും എത്തിയ ചിന്മയയെ പ്രശംസിച്ച് നിരവധിപേർ രംഗത്തുവന്നിരുന്നു. എന്നാൽ മീ ടൂ കാമ്പെയിന്‍ വിഡ്ഡിത്തമാണെന്നും ആഭാസമാണെന്നും ആദ്യകാല നടി സൗക്കര്‍ ജാനകി പറഞ്ഞ വാക്കുകൾ തന്നെ ഏറെ വേദനിപ്പെച്ചെന്ന് ചിന്മയ് വ്യക്തമാക്കുന്നു. 
 
മീ ടൂ പബ്ലിസിറ്റിയ്ക്ക് വേണ്ടി ചെയ്ത താണ പ്രവൃത്തിയാണെന്നായിരുന്നു ജാനകി പറഞ്ഞത്. 'എപ്പോഴോ നടന്നത്, നടക്കാത്തത്, നടക്കാന്‍ സാധ്യതയുണ്ടായിരുന്നത് എല്ലാം ഇപ്പോള്‍ പറയേണ്ട കാര്യമെന്താണ്. വര്‍ഷങ്ങൾ‌ക്ക് മുന്‍പ് നടന്നതൊക്കെ ഇപ്പോള്‍ പറഞ്ഞത് കൊണ്ട് എന്ത് നേടി. 
 
ഒരു വ്യക്തി എന്ന നിലയില്‍ ആ വെളിപ്പെടുത്തല്‍ സമൂഹത്തിന് നിങ്ങളോടുള്ള മര്യാദ ഇല്ലാതാക്കും. കുടുംബത്തിന് നാണക്കേടുണ്ടാക്കും'- എന്നൊക്കെയാണ് ജാനകി പറയുന്നത്. ഇന്ത്യഗ്ലിഡ്‌സിന് നല്‍കിയ അഭിമുഖത്തിലെ ഈ ഭാഗങ്ങള്‍ ട്വിറ്ററിലൂടെ ഷെയര്‍ ചെയ്ത് ചിന്മയ് തന്റെ സങ്കടം അറിയിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments