Webdunia - Bharat's app for daily news and videos

Install App

പുലിമുരുകന് രണ്ടാം ഭാഗം ഒരുങ്ങുന്നു?- ലാലേട്ടന്റെ അടുത്ത 100 കോടി ചിത്രം ഉടൻ!

Webdunia
ഞായര്‍, 13 ജനുവരി 2019 (12:28 IST)
മലയാളത്തിൽ നിന്ന് ആദ്യമായി 100 കോടി ക്ലബിൽ ഇടം നേടിയ ചിത്രമാണ് മോഹൻലാലിന്റെ പുലിമുരുകൻ. കുട്ടികള്‍ മുതല്‍ കുടുംബ പ്രേക്ഷകരെ വരെ ഏറ്റെടുത്ത ചിത്രം മോഹൻലാലിന്റെ കരിയറിലെ തന്നെ ബെസ്‌റ്റ് ചിത്രമായിരുന്നു. വൈശാഖ് സംവിധാനം ചെയ്ത ചിത്രം റിലീസിനെത്തിയിട്ട് രണ്ട് വര്‍ഷം കഴിഞ്ഞിരിക്കുകയാണ്.
 
എന്നാൽ ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ പറയുന്നത് പുലിമുരുകൻ ടീം വീണ്ടും ഒന്നിക്കുന്നു എന്നാണ്. വൈശാഖ് തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തുമെന്നാണ് ചില സോഷ്യല്‍ മീഡിയ പേജുകളില്‍ പറയുന്നത്. ടോമിച്ചന്‍ മുളകുപാടമായിരിക്കും സിനിമ നിര്‍മ്മിക്കുന്നത്. 
 
മാസ് എന്റര്‍ടെയിനറായി ഒരുക്കുന്ന സിനിമയുടെ ഷൂട്ടിംഗ് 2020 ലായിരിക്കും ആരംഭിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഔദ്യോഗികമായി സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഈ ടീം വീണ്ടും ഒന്നിക്കുമ്പോൾ ഒരുങ്ങുന്നത് പുലിമുരുകന്റെ രണ്ടാം ഭാഗം ആണോ എന്നാണ് ആരാധാകർ ചോദിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments