Webdunia - Bharat's app for daily news and videos

Install App

വിജയുടെ ദളപതി 65യില്‍ വില്ലനാകാന്‍ സെല്‍വരാഘവന്‍ ?

കെ ആര്‍ അനൂപ്
തിങ്കള്‍, 10 മെയ് 2021 (08:58 IST)
വിജയുടെ 'ദളപതി 65' ഒരുങ്ങുകയാണ്. ഓരോ ദിവസവും സിനിമയെക്കുറിച്ചുള്ള പുതിയ അപ്‌ഡേറ്റുകളാണ് പുറത്തു വരുന്നത്. മലയാള നടന്‍ ഷൈന്‍ ടോം ചാക്കോ ടീമില്‍ ഉണ്ടെന്ന് വിവരമാണ് ഒടുവിലായി പുറത്തുവന്നത്. ഇപ്പോഴിതാ വിജയുടെ വില്ലനാകാന്‍ സെല്‍വരാഘവന്‍ എത്തുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. നിര്‍മ്മാതാക്കള്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പുതിയ പ്രതീക്ഷകളിലാണ് ആരാധകര്‍. സെല്‍വരാഘവനും വിജയും പരസ്പരം കൊമ്പുകോര്‍ക്കുന്നത് കാണാനുള്ള കൗതുകമാണ് അവര്‍ക്ക്.
 
ജോര്‍ജിയ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി അടുത്തിടെയാണ് ടീം ചെന്നൈയിലേക്ക് തിരിച്ചെത്തിയത്. നിലവിലെ സാഹചര്യത്തില്‍ ഷൂട്ടിംഗ് നിര്‍ത്തിവെച്ചിരിക്കുകയാണ്.
 
അതേസമയം 'സാണി കായിദം' തന്റെ പുതിയ ചിത്രത്തിന്റെ തിരക്കിലാണ് സെല്‍വരാഘവന്‍. കീര്‍ത്തി സുരേഷ് ആണ് മറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്നത്.അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്യുന്ന ക്രൈം ത്രില്ലര്‍ ഒരുങ്ങുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

കൈക്കൂലി : അധ്യാപകരില്‍ നിന്ന് കൈക്കൂലി വാങ്ങിയ വിരമിച്ച അധ്യാപകന്‍ പിടിയില്‍.

കുറഞ്ഞ ജോലി സമയം 10 മണിക്കൂറാക്കും, തൊഴിൽ ചട്ടങ്ങളിൽ മാറ്റം വരുത്താനൊരുങ്ങി ആന്ധ്രാപ്രദേശ്

Miguel Uribe Shot: തെരെഞ്ഞെടുപ്പ് ക്യാമ്പയിനിടെ കൊളമ്പിയന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് വെടിയേറ്റു, വധശ്രമത്തില്‍ 15 വയസുകാരന്‍ അറസ്റ്റില്‍(വീഡിയോ)

തിരെഞ്ഞെടുപ്പ് സമയത്ത് വീണുകിട്ടിയ അവസരമായി ഉപയോഗപ്പെടുത്തുന്നു, വിദ്യാർഥി മരിച്ചതിന് പിന്നിൽ രാഷ്ട്രീയ ഗൂഡാലോചന ആരോപിച്ച് മന്ത്രി എ കെ ശശീന്ദ്രൻ

അനാഥയാണ്, സ്നേഹിക്കാൻ ആരുമില്ല, സ്നേഹക്കെണിയിൽ വീഴ്ത്തുന്ന രേഷ്മയുടെ തട്ടിപ്പ്, ആദ്യ വിവാഹം നടന്നത് 2014ൽ 2022 വരെയായി 6 വിവാഹം

അടുത്ത ലേഖനം
Show comments