Webdunia - Bharat's app for daily news and videos

Install App

തിലകന്റെ കൊച്ചുമോന്‍ അഭിമന്യു, കുടുംബത്തോടൊപ്പം ഷമ്മി തിലകന്‍

കെ ആര്‍ അനൂപ്
ചൊവ്വ, 8 നവം‌ബര്‍ 2022 (09:16 IST)
ഷമ്മി തിലകന്റെ മകന്‍ അഭിമന്യു എസ് തിലകന്റെ സിനിമാ പ്രവേശനത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍മീഡിയയില്‍ സജീവമായിരിക്കുകയാണ്. കുടുംബത്തോടൊപ്പം ഉള്ള ഒരു ചിത്രം നടന്‍ പങ്കുവെച്ചതിന് പിന്നാലെയാണ് പുതിയ ചര്‍ച്ചകള്‍. തിലകന്റെ ആദ്യത്തെ കൊച്ചുമകനായതിനാല്‍ തന്നോട് ആയിരുന്നു അദ്ദേഹത്തിന് കൂടുതല്‍ പ്രിയമെന്ന് അഭിമന്യു പറഞ്ഞിരുന്നു. കേശു എന്നാണ് അഭിമന്യുവിന്റെ വിളിപ്പേര്.
'അങ്ങയുടെ പുത്രന്‍ ആറാട്ടുപുഴ വേലായുധപണിക്കരായി അഭിനയിച്ചു മലയാള സിനിമയിലേക്ക് വന്നിരുന്നു എങ്കില്‍ എന്ന് മോഹിച്ചു പോയി ഈ ചിത്രം കണ്ടപ്പോള്‍'-എന്നാണ് ഒരു ആരാധകന്‍ കുറിച്ചത്. അദ്ദേഹത്തിന് ഷമ്മി തിലകന്‍ മറുപടി നല്‍കി.
 
'നടക്കുവാന്‍ സാധ്യത ലവലേശമില്ല എന്നറിഞ്ഞു കൊണ്ട് തന്നെ മോഹിക്കുന്നതിനെ അതിമോഹം എന്നല്ലേ വിളിക്കേണ്ടത്..?!'-എന്നാണ് ഷമ്മി കുറിച്ചത്.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

അമ്മ ശകാരിച്ചു; തിരുവനന്തപുരത്ത് ഒന്‍പതുവയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

നീനു ഇപ്പോള്‍ എന്തുചെയ്യുന്നു; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് സത്യമോ

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്; പ്രസാദ വിതരണത്തിന്റെ പേരില്‍ മാത്രം 3.85 കോടി രൂപയുടെ തട്ടിപ്പ്

ഷൈന്‍ ടോം ചാക്കോയുടെ ആരോഗ്യനില തൃപ്തികരം; കൈക്ക് ശസ്ത്രക്രിയ വേണം

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അടുത്ത ലേഖനം
Show comments