Webdunia - Bharat's app for daily news and videos

Install App

'അന്നത്തെ കാലത്ത് മീടൂ ഉണ്ടായിരുന്നെങ്കിൽ അടൂർഭാസി കുടുങ്ങിയേനെ': ഷീല

'അന്നത്തെ കാലത്ത് മീടൂ ഉണ്ടായിരുന്നെങ്കിൽ അടൂർഭാസി കുടുങ്ങിയേനെ': ഷീല

Webdunia
തിങ്കള്‍, 3 ഡിസം‌ബര്‍ 2018 (09:26 IST)
പണ്ടുകാലത്ത് മീടൂ ക്യാമ്പെയ്‌ൻ ഉണ്ടായിരുന്നെങ്കിൽ അടൂർഭാസിയെപോലുള്ള പ്രഗത്ഭന്മാർ കുടുങ്ങിയേനെ എന്ന് നടി ഷീല. ഇതിന് മുമ്പ് അടൂർഭാസിക്കെതിരെ ശക്തമായ ആരോപണവുമായി കെ പി എ സി ലളിതയും രംഗത്തുവന്നിരുന്നു. അടൂർഭാസിക്ക് വഴങ്ങാതതുകൊണ്ട് തന്നെ ഏറെ ഉപദ്രവിച്ചിട്ടുണ്ടെന്നും കെപിഎസി ലളിത പറഞ്ഞിട്ടുണ്ട്.
 
പല നടിമാരെയും വേദനിപ്പിക്കുന്ന തമാശകള്‍ അടൂര്‍ ഭാസി പറയുമായിരുന്നെന്ന് ഷീല പറയുന്നു. ' ഞാന്‍ കുറേ കണ്ടിട്ടുണ്ട് മറ്റുള്ള പെണ്ണുങ്ങളെയെല്ലാം കളിയാക്കുന്നത്. അന്ന് മീ ടു ഉണ്ടായിരുന്നെങ്കില്‍ ഈ പെണ്ണുങ്ങളൊക്കെ പരാതിയായി ഒതൊക്കെ പറഞ്ഞേനെ എന്ന് ഇപ്പോൾ ഷീലയും വ്യക്തമാക്കിയിരിക്കുകയാണ്.
 
ചെമ്മീനില്‍ അഭിനയിക്കുമ്പോൾ രാമു കാര്യാട്ടുമായി വലിയ പ്രശ്‌നങ്ങള്‍ തന്നെ ഷീലയ്ക്കുണ്ടായിരുന്നുവെന്നും, കഥാപാത്രത്തിനായി വിരലുകളില്‍ അണിഞ്ഞിരുന്ന നെയില്‍ പോളിഷ് പോലും മാറ്റാന്‍ തയ്യാറായില്ല എന്നൊക്കെ അടൂര്‍ ഭാസി പാടി നടന്നു' അടൂര്‍ ഭാസിക്ക് വേഷം ലഭിക്കാത്തതിലുള്ള ദേഷ്യമായിരുന്നു പ്രധാന കാരണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പുതിയ റേഷന്‍ കാര്‍ഡ് നിയമങ്ങള്‍: ഫെബ്രുവരി 15 മുതല്‍, ഈ ആളുകള്‍ക്ക് മാത്രമേ കാര്‍ഡിന്റെ പ്രയോജനം ലഭിക്കൂ

വയലില്‍ കീടനാശിനി തളിച്ച ശേഷം കൈ കഴുകണമെന്ന ഭാര്യയുടെ അപേക്ഷ അവഗണിച്ചു; യുവാവിന് ദാരുണാന്ത്യം

ഉത്തരാഖണ്ഡില്‍ ഇന്ന് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കും; രാജ്യത്ത് ആദ്യം

നീക്കങ്ങള്‍ പുറത്തുവിടാതെ വനംവകുപ്പ്, പുലര്‍ച്ചെ മുതല്‍ കടുവ നിരീക്ഷണ വലയത്തില്‍; നരഭോജിയെ തീര്‍ത്തതാര്?

റേഷന്‍ വ്യാപാരികളുടെ അനിശ്ചിതകാല സമരം ആരംഭിച്ചു

അടുത്ത ലേഖനം
Show comments