ശിവരാജ് കുമാര്‍ ഇനി ജയറാമിനൊപ്പം, പൊടി പാറുമോ? പ്രതീക്ഷയോടെ ആരാധകര്‍,റിലീസ് തീയതി

കെ ആര്‍ അനൂപ്
ശനി, 26 ഓഗസ്റ്റ് 2023 (09:21 IST)
ശിവ രാജ്കുമാറിന്റെ പുതിയ പാന്‍ ഇന്ത്യന്‍ ചിത്രം റിലീസിന് ഒരുങ്ങുകയാണ്.'ഗോസ്റ്റ്'എന്ന പേരിട്ടിരിക്കുന്ന സിനിമയില്‍ മലയാളി താരം ജയറാമും അഭിനയിക്കുന്നു.ശ്രീനി സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് മസ്ത്രിയും പ്രസന്നയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
 
ഒക്ടോബര്‍ 19ന് ചിത്രം റിലീസ് ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍.ആക്ഷന്‍ ഹീസ്റ്റ് ത്രില്ലറായ സിനിമയുടെ കലാസംവിധാനം നിര്‍വഹിക്കുന്നത് 'കെജിഎഫ്' ഫെയിം ശിവ കുമാറാണ്.അര്‍ജുന്‍ ജന്യയാണ് സംഗീതം.
 
'ജയിലര്‍' സിനിമയില്‍ മിനിറ്റുകള്‍ മാത്രമേ ശിവ രാജ്കുമാര്‍ പ്രത്യക്ഷപ്പെട്ടുള്ളൂ എങ്കിലും ആരാധകര്‍ വേണ്ടതെല്ലാം അതിലുണ്ടായിരുന്നു. 'നരസിംഹ' എന്ന കഥാപാത്രമായി എത്തി ചിത്രത്തില്‍ മാസാകുകയായിരുന്നു ശിവ.
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല സ്വര്‍ണ്ണ കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തന്ത്രി കണ്ഠരര് രാജീവര്‍ക്ക് അടുത്ത ബന്ധമെന്ന് പത്മകുമാര്‍

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

തദ്ദേശ തിരഞ്ഞെടുപ്പ്: ഡ്യൂട്ടിയില്‍ 2,56,934 ഉദ്യോഗസ്ഥര്‍

എസ്ഐക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും നേരെ ആക്രമണം: സിപിഎമ്മുകാര്‍ക്കെതിരായ ക്രിമിനല്‍ കേസ് പിന്‍വലിക്കാന്‍ ആഭ്യന്തര വകുപ്പ് ഹര്‍ജി നല്‍കി

തദ്ദേശ തിരഞ്ഞെടുപ്പ്: ബാലറ്റ് പേപ്പര്‍ അച്ചടിച്ചു തുടങ്ങി

അടുത്ത ലേഖനം
Show comments