Webdunia - Bharat's app for daily news and videos

Install App

രജനികാന്തിനൊപ്പം ശോഭന,'തലൈവര്‍ 171'ലെ പുതിയ കൂട്ടിച്ചേര്‍ക്കല്‍

കെ ആര്‍ അനൂപ്
ചൊവ്വ, 9 ഏപ്രില്‍ 2024 (15:21 IST)
Shobana Rajinikanth
രജനികാന്ത് നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യാനിരിക്കുന്ന 'തലൈവര്‍ 171'ന്റെ പുതിയ അപ്‌ഡേറ്റ്.
 
സിനിമയുടെ ഫസ്റ്റ് ലുക്ക് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ പുറത്തുവിട്ടിരുന്നു.ഏപ്രില്‍ 22 ന് ടൈറ്റില്‍ ടീസറിനൊപ്പം അഭിനേതാക്കളുടെയും അണിയറപ്രവര്‍ത്തകരുടെയും വിവരങ്ങള്‍ കൂടി പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നു.
 
സൂപ്പര്‍സ്റ്റാര്‍ ആരാധകനായ സംവിധായകന്‍ വന്‍ പദ്ധതികളാണ് സിനിമയ്ക്കായി പ്ലാന്‍ ചെയ്തിരിക്കുന്നത്.സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, 'തലൈവര്‍ 171' ല്‍ രജനികാന്തിനൊപ്പം ശോഭനയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും.
 
 ലോകേഷ് കനകരാജ് ശോഭനയെ സമീപിച്ചതായി റിപ്പോര്‍ട്ടുണ്ട്.
 രജനികാന്തിനൊപ്പം ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ശോഭന താല്‍പര്യം പ്രകടിപ്പിച്ചു.
 
'തലൈവര്‍ 171' ടൈറ്റില്‍ ടീസര്‍ തയ്യാറായിക്കഴിഞ്ഞു. വീഡിയോയുടെ ഷൂട്ടിംഗ് ഇതിനോടകം തന്നെ പൂര്‍ത്തിയായി. എന്ന ചിത്രത്തിനായി ലോകേഷ് കനകരാജ്
 
 'വിക്രം', 'ലിയോ' ടൈറ്റില്‍ ടീസര്‍ മാജിക്ക് 'തലൈവര്‍ 171'ലും പുനഃസൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതിനാല്‍ തന്നെ ടീസറിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
 
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്ലിനിക്കാൽ ചികിത്സ തേടി എത്തിയ യുവതിയെ പീഡിപ്പിച്ച അക്യൂപങ്ച്ചർ തെറാപ്പിസ്റ്റ് അറസ്റ്റിൽ

എല്ലാ പെണ്‍കുട്ടികളുടെയും ഫോണില്‍ ഈ ആപ്പ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം!

ചൈനയില്‍ മണിക്കൂറില്‍ 650 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിനുകള്‍ ഓടുന്നു; ഇവിടെ കുറ്റി ഊരുന്നുവെന്ന് സജി ചെറിയാന്‍

ഇന്ത്യയിലും ജനനനിരക്ക് കുറയുന്നുവെന്ന് യു എൻ കണക്ക്, പ്രായമുള്ളവരുടെ എണ്ണം കൂടുന്നത് രാജ്യത്തിന് വെല്ലുവിളി, മുന്നിലുള്ളത് വലിയ പ്രതിസന്ധിയോ?

ഇനി പെറ്റികളുടെ കാലം, എഐ കാമറകള്‍ പണി തുടങ്ങി; കെല്‍ട്രോണിന് മോട്ടോര്‍ വാഹന വകുപ്പ് നല്‍കാനുണ്ടായിരുന്ന കുടിശ്ശിക തീര്‍ത്തു

അടുത്ത ലേഖനം
Show comments