Webdunia - Bharat's app for daily news and videos

Install App

രതിചേച്ചിയെ കണ്ട് പപ്പു, സന്തോഷം പങ്കുവെച്ച് ശ്വേത മേനോനും ശ്രീജിത്തും

കെ ആര്‍ അനൂപ്
വെള്ളി, 1 ജൂലൈ 2022 (14:59 IST)
T. K. രാജീവ് കുമാര്‍ സംവിധാനം ചെയ്ത് രേവതി കലാമന്ദിര്‍ നിര്‍മ്മിച്ച രതിനിര്‍വേദം 2011-ലാണ് പുറത്തിറങ്ങിയത്.ശ്വേത മേനോനും ശ്രീജിത്ത് വിജയും പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രം ചെറിയ ബഡ്ജറ്റില്‍ ആണ് നിര്‍മ്മിച്ചത്.ആ വര്‍ഷം ഏറ്റവും കൂടുതല്‍ വരുമാനം നേടിയ ചിത്രങ്ങളിലൊന്നായിരുന്നു രതിനിര്‍വേദം. ഇപ്പോഴിതാ കുറെ കുറേക്കാലത്തിനു ശേഷം ശ്രീജിത്ത് ശ്വേത മേനോനെ കണ്ട സന്തോഷം പങ്കുവെച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sreejith Vijay (@sreejith.vijay)

കായംകുളം, മാവേലിക്കര തുടങ്ങിയ സ്ഥലങ്ങളിലാണ് സിനിമ ചിത്രീകരിച്ചത്.
 
പി. പത്മരാജന്‍ നോവലിനെ അടിസ്ഥാനമാക്കി 1978-ല്‍ പുറത്തിറങ്ങിയ രതിനിര്‍വേദം എന്ന സിനിമയുടെ റീമേക്ക് ആയിരുന്നു 2011ല്‍ പുറത്തിറങ്ങിയത്.
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

മഞ്ജു വാര്യരുടെ അച്ഛൻ വിളിച്ച് പ്രശ്നമുണ്ടെന്ന് പറഞ്ഞു, അന്ന് മഞ്ജു വാങ്ങിയത് വെറും 75,000 രൂപ; നിർമാതാവ്

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

എല്ലാം കാണുക

ഏറ്റവും പുതിയത്

'താരങ്ങളാണെന്ന ബലത്തിൽ കാടടച്ച് വെടിവെക്കരുത്': സർക്കാരിനെ ചോദ്യം ചെയ്ത പാർവതിയോട് വിധു വിൻസെന്റ്

ഓപ്പറേഷൻ സിന്ദൂർ; ഇന്ത്യ തകർത്തത് ആറ് യുദ്ധവിമാനങ്ങൾ, പാകിസ്ഥാനുണ്ടായത് വലിയ നഷ്ടം

പിന്തുടർന്ന് ശല്യം ചെയ്തു, ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നടത്തി; ബോബി ചെമ്മണ്ണൂരിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

Rain Alert: മഴ തുടരും; ഇന്ന് 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Operation Spider Web: യുദ്ധതന്ത്രമാകെ മാറ്റുന്ന യുക്രെയ്‌ന്റെ ഡ്രോണ്‍ വാര്‍ ഫെയര്‍, ഓപ്പറേഷന്‍ സ്‌പൈഡര്‍ വെബിന്റെ പ്രാധാന്യമെന്ത്

അടുത്ത ലേഖനം
Show comments