Webdunia - Bharat's app for daily news and videos

Install App

ചിമ്പു കാരണം മനസ്സ് മടുത്തു, ചെയ്യുന്നത് അനാവശ്യകാര്യം: മഞ്ജിമ മോഹൻ

ചിമ്പു കാരണം മനസ്സ് മടുത്തുപോയെന്ന് മഞ്ജിമ

Webdunia
തിങ്കള്‍, 7 നവം‌ബര്‍ 2016 (15:54 IST)
ബാലതാരമായി മലയാള സിനിമയിൽ നിറഞ്ഞ് നിന്നിരുന്ന മഞ്ജിമ മോഹൻ നിവിൻ പോളിയുടെ ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെയാണ് നായികയായി എത്തിയത്. പിന്നീട് തമിഴിലും തെലുങ്കിലും ഒരേ സമയം രണ്ട് സിനിമകൾ ഏറ്റെടുത്തു. തമിഴിൽ തുടക്കം തന്നെ ഗൗതം മേനോൻ എന്ന വലിയ സംവിധായകന്റെ സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞതിന്റെ സന്തോഷവും താരം തന്നെ വ്യക്തമാക്കിയിരുന്നു.
 
എന്നാൽ, ആദ്യ തമിഴ് ചിത്രം വെളിച്ചം കാണാതെ പെട്ടിക്കകത്തിരിക്കുകയാണ്. ഗൗതം മേനോന്‍ സംവിധാനം ചെയ്ത അച്ചം എന്‍പത് മടിമയെടാ എന്ന ചിത്രത്തിന്റെ റിലീസ് പക്ഷെ അനാവശ്യമായി വൈകുകയാണ്. റിലീസിങ് ഇങ്ങനെ വൈകുന്നതിനുള്ള കാരണം നായകന്‍ ചിമ്പുവാണെന്നാണ് തമിഴകത്ത് നിന്നുള്ള റിപ്പോര്‍ട്ട്. ഇക്കാരണത്താല്‍ തനിക്ക് മനസ്സ് മടുത്തു പോയി എന്ന് മഞ്ജിമ പറയുന്നു.
 
ഒരു പാട്ട് മാത്രമാണ് ഇനി ഷൂട്ട് ചെയ്യാനുള്ളത്. ആ പാട്ട് ആരാധകർക്കിടയിൽ ഹിറ്റായതിനാൽ അതില്ലാതെ ചിത്രം റിലീസ് ചെയ്യാൻ കഴിയില്ല. താൽപ്പര്യമില്ലാത്തത് കൊണ്ടാണോ എന്തോ ചിമ്പു ലൊക്കേഷനിൽ എത്തുന്നില്ല എന്ന് ഗൗതം മേനോൻ വ്യക്തമാക്കിയിരുന്നു. ഏതാലായും ചിത്രം ഉടൻ റിലീസ് ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹരിയാന മുന്‍മുഖ്യമന്ത്രി ഓംപ്രകാശ് ചൗട്ടാല അന്തരിച്ചു

ഗുരുതരാവസ്ഥയിലുള്ളവരെ മാത്രം ഇനി മെഡിക്കല്‍ കോളജുകളിലേക്ക് റഫര്‍ ചെയ്താല്‍ മതി; നിര്‍ദേശവുമായി ആരോഗ്യവകുപ്പ് മന്ത്രി

ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തിന് കാരണം മനുഷ്യപ്പിശകാണെന്ന് റിപ്പോര്‍ട്ട്

ഡൊണാള്‍ഡ് ട്രംപുമായി ഏതുസമയത്തും ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് പുടിന്‍

കളമശ്ശേരിയില്‍ മഞ്ഞപ്പിത്ത വ്യാപനത്തിന് കാരണമായത് കിണറ്റില്‍ നിന്നുള്ള വെള്ളമാണെന്ന് മന്ത്രി പി രാജീവ്

അടുത്ത ലേഖനം
Show comments