പാടിക്കും മുമ്പ് ഗോപിക്ക് തന്നോടൊരു വാക്കു പറയാമായിരുന്നു‌‌വെന്ന് സിതാര; ഇതൊക്കെയെന്ത് എന്ന് ഗോപി സുന്ദർ

ട്രോളർമാരേ, നിങ്ങളെ നമിച്ചിരിക്കുന്നു, അപാരം തന്നെ!; ഗോപി സുന്ദർ

Webdunia
ശനി, 22 ഏപ്രില്‍ 2017 (15:42 IST)
സോഷ്യൽ മീഡിയയും ട്രോളർമാരും സംഗീത സംവിധായകൻ ഗോപി സുന്ദറിനെ ദത്തെടുത്തിരിയ്ക്കുകയാണ് എന്ന് പറഞ്ഞാൽ അതിൽ അതിശയോക്തി ഒന്നും തന്നെയില്ല. ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നതും ഗോപി സുന്ദറിന്റെ പാട്ടു തന്നെ. ജയറാം നായകനായ സത്യയിലെ ഐറ്റം സോങ്ങ് ഇന്നലെ റിലീസ് ചെയ്തി‌രുന്നു. 
 
ഭക്തിഗാനത്തെ ഓർമിപ്പിക്കുന്ന ഗാനവും അതിനൊപ്പം ചുവടുകൾ വെയ്ക്കുന്ന റോമയുമാണ് സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞു നിൽ‌ക്കുന്നത്. ഗാനത്തെ കുറിച്ചുള്ള ട്രോളുകൾക്ക് മറുപടിയുമായി ഗാനം ആലപിച്ച സിത്താര തന്നെയാണ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.
 
തമാശ ആസ്വദിക്കുന്നുവെന്ന് ഗായിക പറയുന്നു. ഞാൻ അറിഞ്ഞില്ല, ഇതൊരു ഐറ്റം ഡാൻസ് ആണെന്ന് തനിക്ക് അറിയത്തില്ലായിരുന്നു. ആരും എന്നോട് പറഞ്ഞില്ല. ഗോപിയേട്ടാ പാടിക്കുമ്പോൾ എന്നോട് പറയാമായിരുന്നു. ഗോപിക്ക് ഇക്കാര്യം അറിയുമെന്ന് തനിക്ക് ഉറപ്പാണ്. മികച്ച സംഗീതമാണ് പാട്ടിലേത് എന്നും നർമ രൂപേണെ ഗായിക പറയുന്നു.
 
സിത്താരയും ഗോപീസുന്ദറും ഒന്നിച്ച് ട്രോളുകള്‍ ആസ്വദിക്കുന്ന ചിത്രവും പങ്കുവെച്ചിട്ടുണ്ട്. ഇതൊക്കെ എന്ത് എന്നാണ് ചിത്രത്തിന് നല്‍കിയ അടിക്കുറിപ്പ്. ട്രോളർമാരെ നമിച്ചിരിക്കുന്നു എന്നാണ് ഗോപി സുന്ദർ പറയുന്നത്.

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

പോലീസുകാരനില്‍ നിന്ന് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ സ്പാ ജീവനക്കാരി അറസ്റ്റില്‍

'പോകല്ലേ, ഞങ്ങളുടെ കൂടെ നില്‍ക്ക്'; ട്വന്റി - ട്വന്റി സ്ഥാനാര്‍ഥിയുടെ കാലുപിടിച്ച് വി.ഡി.സതീശന്‍

ജോലിക്കിടെ നഗ്‌നത പ്രദര്‍ശിപ്പിച്ച ബിഎല്‍ഒയ്‌ക്കെതിരെ നടപടി; വിശദീകരണം തേടി കളക്ടര്‍

തദ്ദേശ തിരഞ്ഞെടുപ്പ്: പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സമാധാനപരമായിരിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍

വായു മലിനീകരണം രൂക്ഷം, ഡൽഹിയിൽ സർക്കാർ, സ്വകാര്യ ഓഫീസുകളിൽ 50 ശതമാനം ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം

അടുത്ത ലേഖനം
Show comments