Webdunia - Bharat's app for daily news and videos

Install App

ഇനിയും വൈകിയാല്‍ അത് നടക്കില്ല,ഗര്‍ഭിണിയായ ഭാര്യയുടെ വലിയൊരു ആഗ്രഹം, ഒപ്പം നിന്ന് ശ്രീകുമാര്‍, വീഡിയോ

കെ ആര്‍ അനൂപ്
ശനി, 27 മെയ് 2023 (09:13 IST)
ആദ്യ കണ്‍മണിക്കാനുള്ള കാത്തിരിപ്പിലാണ് ശ്രീകുമാറും സ്‌നേഹയും. ഗര്‍ഭിണിയായ ഭാര്യയുടെ വലിയൊരു ആഗ്രഹം നടത്തിക്കൊടുത്തിരിക്കുകയാണ് ശ്രീകുമാര്‍. ഒരുപക്ഷേ ഇനിയും വൈകിയാല്‍ അത് നടക്കില്ലെന്ന് ഇരുവര്‍ക്കും അറിയാമായിരുന്നു. തിയേറ്ററില്‍ പോയി സിനിമ കാണണം എന്നതായിരുന്നു സ്‌നേഹയുടെ ആഗ്രഹം.
 
തന്റെ ഭര്‍ത്താവ് ശ്രീകുമാര്‍ അഭിനയിച്ച 2018 തന്നെ സ്‌നേഹക്ക് കാണാനായി. കാലില്‍ ഇരുളുള്ളതിനാല്‍ തുടര്‍ച്ചയായി കാല നിലത്തു വെച്ച് ഇരിക്കരുതെന്ന് ഡോക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കിടന്ന് സിനിമ കാണാവുന്ന തരത്തിലുള്ള സൗകര്യമുള്ള തിയേറ്റര്‍ ശ്രീകുമാര്‍ കണ്ടെത്തി.
കിടന്ന സിനിമ കാണാവുന്ന സംവിധാനം ആദ്യമായാണ് കാണുന്നതെന്നും ആദ്യമായിട്ടാണ് ഉപയോഗിക്കുന്നത് എന്നും സ്‌നേഹം പറഞ്ഞു.തലയിണയൊക്കെ വച്ച് ശരിക്കും കിടന്ന് തന്നെ സിനിമ ആസ്വദിക്കാമെന്നും നടി വീഡിയോയില്‍ പറഞ്ഞു. ഇതിന്റെ വ്‌ളോഗ് യൂട്യൂബില്‍ താരം പങ്കിട്ടിട്ടുണ്ട്. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

‘കുളിപ്പിക്കാൻ കൊടുത്ത പൂച്ചയെ അവർ കൊന്നു’; എറണാകുളം പെറ്റ് ഹോസ്പിറ്റലിനെതിരെ നാദിർഷ

ജന്മദിനാഘോഷം കഴിഞ്ഞ് മടങ്ങവേ കാര്‍ തോട്ടിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം

June 19, Reading Day: ജൂണ്‍ 19: വായനാദിനം

സ്വരാജിന്റെ പിന്തുണ എതിരാളികളില്‍ അങ്കലാപ്പുണ്ടാക്കിയെന്ന് പിണറായി വിജയന്‍

Israel vs Iran: പോര് കനക്കുന്നു; ഇറാനിലെ എണ്ണപ്പാടം ആക്രമിച്ച് ഇസ്രയേല്‍, സ്ഥിതി സങ്കീര്‍ണം

അടുത്ത ലേഖനം
Show comments