Webdunia - Bharat's app for daily news and videos

Install App

ആദ്യം നിങ്ങളുടെ സിഗരറ്റ് വലി നിർത്തൂ; പ്രിയങ്ക ചോപ്രയെ ട്രോളി സോഷ്യൽ മീഡിയ

ഡൽഹിയിലെ അതിരൂക്ഷമായ വായു മലിനീകരണം കാരണം ഷൂട്ടിംഗ് സെറ്റിൽ മാസ്ക് ധരിച്ചെത്തിയ ചിത്രം പ്രിയങ്ക തന്നെയാണ് കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.

റെയ്‌നാ തോമസ്
ചൊവ്വ, 5 നവം‌ബര്‍ 2019 (11:18 IST)
ഷൂട്ടിങ് സെറ്റിൽ മാസ്ക് ധരിച്ചെത്തിയ പ്രിയങ്ക ചോപ്രയെ ട്രോളുമായി സോഷ്യൽ മീഡിയ. ഡൽഹിയിലെ അതിരൂക്ഷമായ വായു മലിനീകരണം കാരണം ഷൂട്ടിംഗ് സെറ്റിൽ മാസ്ക് ധരിച്ചെത്തിയ ചിത്രം പ്രിയങ്ക തന്നെയാണ് കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. എന്നാൽ ചിത്രത്തിന് താഴെ നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്.
 
പ്രിയങ്കയുടെ പുകവലി ശീലത്തെ കളിയാക്കിയാണ് ആരാധകരെത്തിയിരിക്കുന്നത്. നിങ്ങൾ വലിക്കുന്ന സിഗരറ്റ് നിങ്ങളെ കൊല്ലില്ല, ഭർത്താവിനോടൊപ്പം സിഗരറ്റ് വലിക്കുന്ന നിങ്ങളുടെ ചിത്രം കണ്ടിട്ടുണ്ട്. ദയവായി നിങ്ങളുടെ ആസ്മ ശ്രദ്ധിക്കൂ. ഇങ്ങനെ പോകുന്നു കമന്‍റുകൾ. കുറച്ചു നാളുകൾക്ക് മുൻപ് ഭർത്താവ് നിക്കിനൊപ്പം സിഗരറ്റ് വലിക്കുന്ന പ്രിയങ്കയുടെ ചിത്രം പുറത്തുവന്നിരുന്നു.
 
അന്നും ആരാധകരുടെ വിമർശനങ്ങൾ താരം ഏറ്റുവാങ്ങി. ദ് വൈറ്റ് ടൈഗർ എന്ന നെറ്റ്ഫ്ലിക്സിലാണ് പ്രിയങ്കയിപ്പോൾ അഭിനയിക്കുന്നത്. അരവിന്ദ് അഡിഗയുടെ പുസ്കത്തെ ആധാരമാക്കിയാണ് നെറ്റ്ഫ്ലിക്സ് ഒരുങ്ങുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തോല്‍വി കൗണ്‍സിലര്‍മാരുടെ തലയിലിടണ്ട, വോട്ട് കുറഞ്ഞതിന്റെ കാരണം കൃഷ്ണകുമാറിന്റെ ഭാര്യയോട് ചോദിക്കണം, ബിജെപിയിലെ പോര് പരസ്യമാക്കി എന്‍ ശിവരാജന്‍

ബിജെപി അധ്യക്ഷസ്ഥാനം ഒഴിയാൻ തയ്യാർ, രാജിസന്നദ്ധത അറിയിച്ച് കെ സുരേന്ദ്രൻ

കെ.സുരേന്ദ്രന്‍ ബിജെപി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞേക്കും

റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റണോ? ഇങ്ങനെ ചെയ്യുക

സാമ്പത്തിക തട്ടിപ്പ് ദേവസ്വം ബോർഡ് ക്ലർക്കായിരുന്ന ആൾക്ക് 24 വർഷം കഠിനതടവ്

അടുത്ത ലേഖനം
Show comments