Webdunia - Bharat's app for daily news and videos

Install App

പവർ ഇഷ്ടമാണെന്ന് സ്റ്റൈൽ മന്നൻ; രജനീകാന്ത് മുഖ്യമന്ത്രി ആകണമെന്ന് തമിഴ് മക്കൾ

രജനീകാന്ത് അടുത്ത തമിഴ്നാട് മുഖ്യമന്ത്രി?

Webdunia
ബുധന്‍, 8 ഫെബ്രുവരി 2017 (14:49 IST)
ശശികല നടരാജ്ന്റെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിൽ ആയതോടെ അടുത്ത മുഖ്യമന്ത്രി ആരായിരിക്കുമെന്ന ആകാംഷയിലാണ് തമിഴ്നാട്. ഇതിനിടയിൽ സ്റ്റൈൽ മന്ന‌ൻ മുഖ്യമന്ത്രി ആക‌ണമെന്ന ആവശ്യം ഉയർന്നിരിക്കുകയാണ്. സോഷ്യൽ മീ‌ഡിയകളിലാണ് ഇത്തരം ആവശ്യങ്ങൾ ഉയർന്നു വരുന്നത്.
 
പവർ ഇഷ്ടമാണെന്ന് രാജനീകാന്ത് അടുത്തിടെ പരാമർശിച്ചിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് അദ്ദേഹം മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇത് അദ്ദേഹം ബി ജെ പി നേതൃത്വത്തോട് അടുക്കുന്നതിന്റെ സൂചനയാണെന്നും വാർത്തകൾ വന്നിരുന്നു. അതോടൊപ്പം, രജനീകാന്ത് സ്വന്തം രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന അഭ്യൂഹങ്ങൾക്കും കുറ‌വില്ല.
 
എന്നാൽ, പവർ പരാമർശം സോഷ്യൽ മീ‌ഡിയകളിൽ ചർച്ചയായതോടെ രാഷ്ട്രീയ പ്രവേശനമല്ല താൻ ഉദ്ദേശിച്ചതെന്ന് സ്റ്റൈൽ മന്നൻ അറിയിച്ചു. ആത്മീയ ശക്തികളെയാണ് താൻ ഉദ്ദേശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. പണത്തേക്കാളും പദവിയേക്കാ‌ളും ശക്തി ആത്മീയതയ്ക്ക് ആണെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ പരാമർശം വളച്ചൊടിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. 

വായിക്കുക

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'എന്നും ഞങ്ങള്‍ക്കായി പോരാടി, മികച്ച പിതാവ്'; വൈകാരിക കുറിപ്പുമായി ഷൈന്‍ ടോം ചാക്കോയുടെ സഹോദരി

തെലുങ്കിൽ തുടർച്ചയായി ഹിറ്റുകൾ, അവാർഡുകൾ തൂത്തുവാരി ലക്കി ഭാസ്കർ: തെലുങ്ക് പ്രേക്ഷകരോട് നന്ദി പറഞ്ഞ് ദുൽഖർ

'കാന്താര' സെറ്റിൽ വീണ്ടും അപകടം; ഋഷഭ് ഷെട്ടിയും 30 പേരും അടങ്ങുന്ന ബോട്ട് മുങ്ങി, ഒഴിവായത് വൻ ദുരന്തം

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Nilambur By Election:നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: പോളിങ് ബൂത്തുകളില്‍ മൊബൈല്‍ ഫോണിന് നിരോധനം

P.N.Panicker, Vayana Dinam: വായനാദിനത്തില്‍ പി.എന്‍.പണിക്കരെ സ്മരിക്കാം

പുറത്തുനിന്ന് വന്ന രാഷ്ട്രീയ നേതാക്കള്‍ സ്ഥലം വിടണം; നിലമ്പൂരില്‍ നാളെ പരസ്യ പ്രചാരണം അവസാനിക്കും

Air India: 'തുടര്‍ന്ന് പറക്കാന്‍ ബുദ്ധിമുട്ടുണ്ട്'; എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി താഴെയിറക്കി, പൈലറ്റിന്റെ ശബ്ദസന്ദേശം പുറത്ത്

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം 20 മുതല്‍

അടുത്ത ലേഖനം
Show comments