Webdunia - Bharat's app for daily news and videos

Install App

ഓണ ചിരി, മകള്‍ക്കൊപ്പം സൗഭാഗ്യ

കെ ആര്‍ അനൂപ്
ശനി, 3 സെപ്‌റ്റംബര്‍ 2022 (11:41 IST)
മകള്‍ക്കൊപ്പം ഓണം ആഘോഷിക്കാന്‍ ഒരുങ്ങി സൗഭാഗ്യ വെങ്കിടേഷും ഭര്‍ത്താവും നടനുമായ അര്‍ജുനും.മകള്‍ സുദര്‍ശനയും സന്തോഷത്തിലാണ്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sowbhagya Venkitesh (@sowbhagyavenkitesh)

ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ കാലഘട്ടത്തിലൂടെ കടന്നു പോകുകയാണ്  സൗഭാഗ്യ. കഴിഞ്ഞവര്‍ഷം നവംബര്‍ 29 നാണ് സൗഭാഗ്യയ്ക്ക് കുഞ്ഞ് ജനിച്ചത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sowbhagya Venkitesh (@sowbhagyavenkitesh)

തന്റേത് ഒരു സാധാരണ പ്രസവം ആയിരുന്നില്ലെന്നും സിസേറിയനായിരുന്നുവെന്നും സൗഭാഗ്യ പറഞ്ഞിരുന്നു. അത് കേട്ടപ്പോഴേ ഭയന്നു വിറയ്ക്കുകയായിരുന്നു. പെട്ടെന്നായിരുന്നു സിസേറിയന്‍ തീരുമാനിച്ചത്.താന്‍ വിചാരിച്ച പോലെ സിസേറിയന്‍ അത്ര പേടിക്കേണ്ട ഒന്നല്ലെന്നും എല്ലാം ഒരു സ്വപ്നം പോലെ കഴിഞ്ഞുപോയെന്നും താരം നേരത്തെ പറഞ്ഞിരുന്നു.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശ്വാസകോശത്തിലേറ്റ ചതവ് മൂലം കുറച്ചുദിവസം കൂടി വെന്റിലേറ്ററില്‍ തുടണം; ഉമ തോമസ് എംഎല്‍എയുടെ മെഡിക്കല്‍ ബുള്ളറ്റിന്‍

നടന്‍ ദിലീപ് ശങ്കര്‍ മുറിയില്‍ തലയടിച്ചു വീണതാകാമെന്ന് സംശയം; ആത്മഹത്യ അല്ലെന്നുറപ്പിച്ച് പോലീസ്

അഞ്ചുവര്‍ഷമായി ജോലിക്ക് ഹാജരാകാതെ അനധികൃത അവധിയില്‍ തുടരുന്നു; മെഡിക്കല്‍ കോളേജുകളിലെ 61 സ്റ്റാഫ് നേഴ്‌സുമാരെ പിരിച്ചുവിട്ടു

ശബരിമലയില്‍ മദ്യപിച്ചെത്തി; എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

ഉമ തോമസിന്റെ അപകടത്തില്‍ പൊതുമരാമത്ത് വകുപ്പിനെതിരെയും സംഘാടകര്‍ക്കെതിരെയും ഫയര്‍ഫോഴ്‌സിന്റെ പ്രാഥമിക റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments