Webdunia - Bharat's app for daily news and videos

Install App

ടിക്‌ടോക് നിരോധനം ബാധിച്ചിട്ടില്ല, 15 ലക്ഷം ഫോളോവേഴ്‌സിനോട് വിട പറഞ്ഞ് സൗഭാഗ്യ

Webdunia
ചൊവ്വ, 30 ജൂണ്‍ 2020 (12:49 IST)
രാജ്യത്ത് ടിക്ടോക് ഉൾപ്പെടെ രാജ്യസുരക്ഷക്ക് ഭീഷണിയാകുന്ന 59 ആപ്പുകൾ നിരോധിച്ചതിന് പിന്നാലെ തന്റെ ടിക്ടോക് അക്കൗണ്ട് ഡിലീറ്റ് ചെയ്‌ത് സൗഭാഗ്യ വെങ്കിടേഷ്.
 
നടിയും നർത്തകിയുമായ താരകല്യാണിന്റെ മകൾ സൗഭാഗ്യ ടിക്ടോക്കിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ്.ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് താൻ അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്ന വിവരം സൗഭാഗ്യ ആരാധകരെ അറിയിച്ചത്. നിലവിൽ 15 ലക്ഷം പേരാണ് ടിക്ടോക്കിൽ സൗഭാഗ്യയെ പിന്തുടരുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 

Good bye tiktok and goodbye 1.5M followers For those who are asking whether am I shattered with this ban; This is just a tiktok app not Sowbhagya Venkitesh... For an artist anything can be a medium and platform.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

കൗണ്ടറിലൂടെ എടുക്കുന്ന ട്രെയിൻ ടിക്കറ്റ് ഓൺലൈനിലൂടെ റദ്ദാക്കാം, പണം തിരിച്ചുകിട്ടും

എറണാകുളം- ഷൊർണൂർ മൂന്നാം ലൈൻ: 12,000 കോടിയുടെ ഡിപിആർ, മണിക്കൂറിൽ 160 കിലോമീറ്റർ വരെ വേഗത

Myanmar Earthquake: ദുരന്തം തീവ്രം; മ്യാന്‍മര്‍ ഭൂചലനത്തില്‍ മരണസംഖ്യ 700 ലേക്ക്

ഏപ്രില്‍ മുതല്‍ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുറയും

പ്രീ പ്രൈമറി വിദ്യാഭ്യാസം മൂന്ന് വര്‍ഷം; ഒന്നാം ക്ലാസില്‍ ചേര്‍ക്കേണ്ടത് ആറാം വയസ്സില്‍

അടുത്ത ലേഖനം
Show comments