റിലീസ് ദിവസങ്ങളില്‍ വരുന്ന ഓണ്‍ലൈന്‍ റിവ്യൂകള്‍ വിലക്കുന്നതിനോട് യോജിക്കുന്നില്ലെന്ന് നടന്‍ ശ്രീനാഥ് ഭാസി

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 23 സെപ്‌റ്റംബര്‍ 2022 (09:24 IST)
റിലീസ് ദിവസങ്ങളില്‍ വരുന്ന ഓണ്‍ലൈന്‍ റിവ്യൂകള്‍ വിലക്കുന്നതിനോട് യോജിക്കുന്നില്ലെന്ന് നടന്‍ ശ്രീനാഥ് ഭാസി. എന്നാല്‍ സിനിമയുടെ ഇടവേളകളില്‍ തന്നെ പ്രേക്ഷകരുടെ പ്രതികരണം എന്ന നിലയില്‍ വരുന്ന റിവുകള്‍ എടുക്കുന്നതും സിനിമയ്‌ക്കെതിരെ മനപൂര്‍വ്വം വാര്‍ത്തകള്‍ കൊടുക്കുന്നതും തെറ്റായ രീതിയാണെന്നും ശ്രീനാഥ് ഭാസി പറഞ്ഞു. ചട്ടമ്പി സിനിമയുടെ പ്രചരണത്തിന് സംഘടിപ്പിച്ച വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 
ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിലീസ് ദിവസം ശേഖരിക്കുന്ന പ്രതികരണങ്ങള്‍ നിയന്ത്രിക്കണമെന്ന് തമിഴ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ തീരുമാനത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ശ്രീനാഥ് ഭാസി. മാധ്യമങ്ങളുടെ സ്വാതന്ത്ര്യത്തിന് ഏതെങ്കിലും തരത്തിലുള്ള നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത് ശരിയല്ലെന്നും റിവ്യൂകള്‍ കൊടുക്കാനുള്ള അവകാശം മാധ്യമങ്ങള്‍ക്ക് ഉണ്ടെന്നും ശ്രീനാഥ് ഭാസി വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

കലാഭവൻ നവാസിന്റെ അവസാന ചിത്രം 'പ്രകമ്പനം' കാണാൻ മക്കൾക്കൊപ്പമെത്തി രഹന

Mammootty - Mohanlal - Mahesh Narayanan Movie: ഫാന്‍സിനുള്ളതും ഈ സിനിമയിലുണ്ട്, അല്‍പ്പം വേറിട്ട ഭാഷ; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്: രജനികാന്ത് ആത്മകഥ എഴുതുന്നു, വെളിപ്പെടുത്തലുമായി സൗന്ദര്യ രജനികാന്ത്

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

കോട്ടൂര്‍ ആന പുനരധിവാസ കേന്ദ്രത്തില്‍ ആന പാപ്പാനെ ചവിട്ടി കൊന്നു

തിരുവല്ലയിലെ അടച്ചിട്ട ധനകാര്യ വായ്പാ സ്ഥാപനത്തില്‍ ഇഡി റെയ്ഡ്; തന്ത്രിയുടെ നിക്ഷേപത്തെക്കുറിച്ചുള്ള സത്യാവസ്ഥ അറിയാന്‍ അന്വേഷണം

കാസര്‍കോട് അബദ്ധത്തില്‍ എലിവിഷം കഴിച്ച സ്ത്രീ മരിച്ചു

ബഹുമാനം വാങ്ങാന്‍ കഴിയില്ല: ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ പാക്കിസ്ഥാനില്‍ പ്രതിഷേധത്തിന് കാരണം

ലൈംഗികബന്ധത്തിനുള്ള സമ്മതം സ്വകാര്യനിമിഷം പകർത്താനുള്ള അനുമതിയല്ല: ഡൽഹി ഹൈക്കോടതി

അടുത്ത ലേഖനം
Show comments