Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിയുടെ മുഖത്ത് 37 വികാരങ്ങള്‍ വന്നു, അത് സിനിമയിലൊന്നും കണ്ടിട്ടില്ല, ശ്രീനിവാസന്‍ ആ ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്നു

കെ ആര്‍ അനൂപ്
ചൊവ്വ, 8 ഓഗസ്റ്റ് 2023 (09:14 IST)
മമ്മൂട്ടിയുമായുള്ള ശ്രീനിവാസന്റെ സൗഹൃദത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. കെ.ജി ജോര്‍ജ് സംവിധാനം ചെയ്ത 'മേള' എന്ന ചിത്രത്തിലേക്ക് മമ്മൂട്ടിയെ നിര്‍ദ്ദേശിച്ചത് ശ്രീനിവാസനായിരുന്നു. തനിക്ക് ലഭിച്ച അവസരം ഭംഗിയായി ഉപയോഗിക്കാന്‍ മമ്മൂട്ടിക്കുമായി. വര്‍ഷങ്ങള്‍ക്കുമിപ്പുറം മമ്മൂട്ടിക്കൊപ്പമുണ്ടായ ഒരു രസകരമായ അനുഭവം പങ്കുവയ്ക്കുകയാണ് ശ്രീനിവാസന്‍.
 
രണ്ടു മക്കളെയും മമ്മൂട്ടിക്ക് വലിയ ഇഷ്ടമാണ്, അവരെപ്പറ്റി സംസാരിച്ചപ്പോള്‍ സിനിമയില്‍ പോലും കാണാത്ത മുഖഭാവങ്ങള്‍ അദ്ദേഹത്തില്‍ കണ്ടെന്നാണ് ശ്രീനിവാസന്‍ ഒരു അഭിമുഖത്തിനിടയില്‍ പറഞ്ഞത്.
 
മമ്മൂട്ടിയുമായി ശ്രീനിവാസന്‍ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടയില്‍ നിങ്ങള്‍ ശരിക്കും ഭാഗ്യവാന്‍ ആണെന്ന് മമ്മൂട്ടിയോട് ശ്രീനിവാസല്‍ പറഞ്ഞു. മമ്മൂട്ടിയെ അങ്ങനെയൊന്നും പ്രശംസിക്കാറൊന്നുമില്ലെന്ന് ശ്രീനിവാസന്‍ പറഞ്ഞു. അതുകൊണ്ട് നെറ്റിയില്‍ കുടിയൊക്കെ ലൈറ്റ് കത്തുന്ന പോലൊരു ഒരു തെളിച്ചും വന്നുവെന്നും
ഭാഗ്യവാന്‍ എന്ന് വിളിക്കാനുള്ള കാരണമെന്താണെന്ന മട്ടില്‍ പുള്ളി തന്നെ ഒന്ന് നോക്കിയെന്നും ശ്രീനിവാസന്‍ പറയുന്നു.
 
'നിങ്ങളുടെ രണ്ട് മക്കളും നിങ്ങളെ പോലെ ആയില്ലല്ലോ എന്ന് ഞാന്‍ പറഞ്ഞു. പുള്ളിടെ മുഖത്ത് 37 വികാരങ്ങള്‍ അപ്പോള്‍ വന്നു, അത് സിനിമയിലൊന്നും കണ്ടിട്ടില്ല, പിന്നീടും അത് ഞാന്‍ കണ്ടിട്ടില്ല',-ശ്രീനിവാസന്‍ പറഞ്ഞു.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

മഴ തെക്കോട്ട്; ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് നാളെ മഴ കനക്കും; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സീറോ ബാലന്‍സ് അക്കൗണ്ടാണോ, അക്കൗണ്ട് എടുത്ത് ആറുമാസത്തിനുശേഷം 10000രൂപ വരെ പിന്‍വലിക്കാം!

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിയമ നിര്‍മാണ ശുപാര്‍ശ മുന്‍നിര്‍ത്തി അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി; എടുത്തത് 26കേസുകള്‍

പിഎംവിദ്യാലക്ഷ്മി പദ്ധതി; എന്തെല്ലാം അറിഞ്ഞിരിക്കണം

അടുത്ത ലേഖനം
Show comments