Webdunia - Bharat's app for daily news and videos

Install App

ക്ലാസ്‌മേറ്റ്‌സ്, വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ കണ്ടുമുട്ടി, സന്തോഷം പങ്കുവെച്ച് സുചിത്ര മുരളി

കെ ആര്‍ അനൂപ്
ചൊവ്വ, 28 നവം‌ബര്‍ 2023 (10:18 IST)
വര്‍ഷങ്ങള്‍ പലത് കഴിഞ്ഞു, പ്രായം ശരീരത്തില്‍ പല മാറ്റങ്ങള്‍ വരുത്തിയെങ്കിലും ആ സൗഹൃദത്തിന് കാലങ്ങള്‍ക്കിപ്പുറവും ഒരു കുറവും വന്നിട്ടില്ല. പറഞ്ഞുവരുന്നത് നടി സുചിത്ര മുരളിയുടെയും സോനനായരുടെയും സൗഹൃദത്തെ കുറിച്ചാണ്. തന്റെ സഹപാഠിയായ സോനയെ കണ്ട സന്തോഷത്തിലാണ് സുചിത്ര.
 
സോനായ്‌ക്കൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയിലൂടെ സുചിത്ര തന്നെ പങ്കുവെച്ചു. 
'സുചിത്രമുരളി കാലങ്ങള്‍ക്ക് ശേഷം എന്റെ സഹപാഠിയെ കണ്ടുമുട്ടിയ ഒരു അത്ഭുതകരമായ അനുഭവം...! അത്ഭുതകരമായ ആത്മാവ്...സോന',-എന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് സുചിത്ര എഴുതിയത്.
 
1990 മുതല്‍ 2003 വരെ സിനിമയില്‍ സജീവമായിരുന്നു സുചിത്ര. ഏതാനും തമിഴ് ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.വിവാഹ ശേഷം അമേരിക്കയിലാണ് നടി താമസിക്കുന്നത്. ഭര്‍ത്താവ്, മുരളി മകള്‍ നേഹ.1978ലെആരവം എന്ന സിനിമയിലൂടെ ബാല താരമായാണ് സുചിത്ര തുടങ്ങിയത്.
 
ജോജുവിനെ നായകനാക്കി എ.കെ. സാജന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ചിത്രമാണ് പുലിമട എന്ന ചിത്രത്തിലാണ് സോനയെ കണ്ടത്.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

എം.ടി.വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്ന് 26 പവന്‍ സ്വര്‍ണം മോഷണം പോയി

അര്‍ജുന്റെ കുടുംബം നല്‍കിയ പരാതി: ലോറി ഉടമ മനാഫിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കും

ഛത്തീസ്ഗഡില്‍ 30 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു

സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി ആദ്യ വാരം തിരുവനന്തപുരത്ത്

അഞ്ച് വയസ്സുകാരിക്ക് പീഡനം; അതിഥി തൊഴിലാളി അറസ്റ്റില്‍

അടുത്ത ലേഖനം
Show comments