Webdunia - Bharat's app for daily news and videos

Install App

ഈ കൂട്ടത്തില്‍ നിങ്ങള്‍ക്ക് അറിയാവുന്ന ഒരു സിനിമാനടന്‍ ഉണ്ട് ! ആളെ മനസ്സിലായോ ?

കെ ആര്‍ അനൂപ്
തിങ്കള്‍, 28 മാര്‍ച്ച് 2022 (09:23 IST)
ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകരുടെ മനസ്സില്‍ ചേക്കേറിയ നടന്‍. പഠനകാലത്തുതന്നെ മിമിക്രിയിലും നാടകങ്ങളിലും അദ്ദേഹം സജീവമായിരുന്നു. 17 വര്‍ഷങ്ങള്‍ എടുത്തു സിനിമയിലെത്താന്‍.ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ആമേന്‍ എന്ന ചിത്രത്തിലൂടെ വരവറിയിച്ചു. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല നടന്‍ സുധി കോപ്പയ്ക്ക്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sudhy Kopa (@sudhy_kopa)

യു ടൂ ബ്രൂട്ടസ്,സപ്തമശ്രീ തസ്‌ക്കര,ഗപ്പി,ഒരു മെക്സിക്കന്‍ ആപാരത,അലമാര തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷത്തില്‍ എത്തി.വിനീത് ശ്രീനിവാസനൊപ്പം 'മുകുന്ദന്‍ ഉണ്ണി' ചിത്രീകരണ തിരക്കിലാണ് നടന്‍ സുധി കോപ്പ. തിയേറ്ററുകളില്‍ വിജയകരമായ പ്രദര്‍ശനം നടത്തിയ അജഗജാന്തരത്തിലും സുധിയെ കണ്ടിരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sudhy Kopa (@sudhy_kopa)

ചെമ്പന്‍ വിനോദിനൊപ്പം ശ്രീനാഥ് ഭാസിയും ഒന്നിക്കുന്ന 'ഇടി മഴ കാറ്റ്' എന്ന ചിത്രത്തില്‍ സുധി കോപ്പ ശ്രദ്ധേയമായ വേഷത്തില്‍ എത്തുന്നുണ്ട്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sudhy Kopa (@sudhy_kopa)

സാജിര്‍ സദാഫ് തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന കോശിച്ചായന്റെ പറമ്പ് എന്ന സിനിമയിലും സുധി അഭിനയിച്ചിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സാമ്പത്തിക തട്ടിപ്പ് ദേവസ്വം ബോർഡ് ക്ലർക്കായിരുന്ന ആൾക്ക് 24 വർഷം കഠിനതടവ്

ബൈക്കിൽ എത്തിയ അജ്ഞാതൻ അധ്യാപികയെ അടിച്ചിട്ടശേഷം നാല് പവന്റെ മാല കവർന്നു

കഞ്ചാവ് കേസിൽ യുവതിക്ക് മൂന്ന് വർഷം കഠിനതടവ്

ധാന്യങ്ങള്‍ സൂക്ഷിക്കുമ്പോള്‍ പ്രാണികളുടെ ശല്യം ഉണ്ടാകാറുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

നിങ്ങള്‍ സൗജന്യ എഐ ടൂളുകള്‍ക്ക് പിന്നാലെ പോകുന്നവരാണോ? സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments