Webdunia - Bharat's app for daily news and videos

Install App

ആ വീഡിയോ സുകന്യയുടേത് തന്നെ, സത്യങ്ങൾ മറനീക്കി പുറത്തുവരുന്നു

ആ വിഡിയോ സുകന്യയുടേതോ?

Webdunia
ചൊവ്വ, 23 ഓഗസ്റ്റ് 2016 (10:50 IST)
നടി സുകന്യയുടേതെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചുകൊണ്ടിരിക്കുന്ന വീഡിയോ സത്യത്തിൽ ആരുടേതെന്ന കാര്യത്തിൽ തീരുമാനമായി. സുകന്യയെ ഗോവയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്നും അറസ്റ്റ് ചെയ്തുവെന്നായിരുന്നു പ്രചരിച്ചിരുന്ന വാർത്ത. 
 
അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്ന വീഡിയോയിൽ കാണുന്ന നടി ബംഗാളി നടിയായ സുകന്യ ചാറ്റർജിയാണ്. സുകന്യ എന്ന പേര് കണ്ട് ചില മാധ്യമങ്ങൾ അത് മലയാളി നടി സുകന്യയാണെന്ന് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ണ്ടു വർഷം മുമ്പാണ് ഹൈദരാബാദിലെ ഒരു ഹോട്ടലിൽ നിന്ന് സുകന്യ ചാറ്റര്‍ജിയെ പെണ്‍വാണിഭ കേസില്‍ പൊലീസ് പിടികൂടിയത്. രണ്ടു വർഷം മുമ്പ് നടന്നതായിരുന്നെങ്കിലും കഴിഞ്ഞ ദിവസം സംഭവിച്ചെന്ന മട്ടിൽ വാർത്ത പ്രചരിക്കുകയായിരുന്നു.

വായിക്കുക

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'എന്നും ഞങ്ങള്‍ക്കായി പോരാടി, മികച്ച പിതാവ്'; വൈകാരിക കുറിപ്പുമായി ഷൈന്‍ ടോം ചാക്കോയുടെ സഹോദരി

തെലുങ്കിൽ തുടർച്ചയായി ഹിറ്റുകൾ, അവാർഡുകൾ തൂത്തുവാരി ലക്കി ഭാസ്കർ: തെലുങ്ക് പ്രേക്ഷകരോട് നന്ദി പറഞ്ഞ് ദുൽഖർ

'കാന്താര' സെറ്റിൽ വീണ്ടും അപകടം; ഋഷഭ് ഷെട്ടിയും 30 പേരും അടങ്ങുന്ന ബോട്ട് മുങ്ങി, ഒഴിവായത് വൻ ദുരന്തം

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

World Refugee Day June 20: ജന്മനാട്ടിൽ നിന്നും പോകേണ്ടിവന്ന അഭയാർഥികൾക്കായി ഒരു ദിനം

International Yoga Day: അന്താരാഷ്ട്ര യോഗദിനം ജൂൺ 21

പൈലറ്റുമാര്‍ക്കും ക്യാബിന്‍ ക്രൂവിനും വിമാനയാത്രയില്‍ പെര്‍ഫ്യൂം ഉപയോഗിക്കാന്‍ അനുവാദമില്ല, കാരണം ഇതാണ്

ആയുഷ് ഡിഗ്രി കോഴ്സ് അഡ്മിഷന്‍; അപേക്ഷിക്കേണ്ടത് ഇങ്ങനെ

Thrissur News: പീച്ചി ഡാം നാളെ തുറക്കും; ഈ പുഴകളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കുക

അടുത്ത ലേഖനം
Show comments