Webdunia - Bharat's app for daily news and videos

Install App

സണ്ണി ലിയോൺ ഞെട്ടിച്ചു! ഇതിൽ കൂടുതൽ ഇനിയെന്ത് വേണം?

ആരാധകരേ.. നിങ്ങ‌ളാണ് സണ്ണിയുടെ ശക്തിയെന്ന് തെളിഞ്ഞു!!

Webdunia
ചൊവ്വ, 4 ഏപ്രില്‍ 2017 (09:30 IST)
ഷാരൂഖ് ഖാനേയും സൽമാൻ ഖാനേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും പിന്നിലാക്കി പ്രശസ്തരുടെ പട്ടികയിൽ ഒന്നാംസ്ഥാനം പിടിച്ചിരിയ്ക്കുകയാണ് സണ്ണി ലിയോൺ. ആ പേരിനു തന്നെ ഒരു ഓളമുണ്ട്. ഷാരൂഖ് സിനിമയായ റയീസിലെ സണ്ണിയുടെ ഐറ്റം ഡാൻസ് കണ്ടത് കോടിക്കണക്കിന് ആരാധകരാണ്. കണക്ക് ഞെട്ടിക്കും. 150 മില്യൺ, അതായത് 15 കോടി ആളുകളാണ് യൂ ട്യൂബിൽ ആ ഗാനം കണ്ടത്.
 
1980ല്‍ പുറത്തിറങ്ങിയ ഖുറാനി എന്ന സിനിമയിലെ ലൈല ഒ ലൈല എന്ന പാട്ടിനെ വീണ്ടും പുതിയതായി എത്തിച്ചിരിക്കുകയാണ്. സിനിമ റിലീസായി രണ്ടുമാസം കഴിഞ്ഞപ്പോഴുള്ള കണക്കാണിത്. പതിനഞ്ച്‌കോടി പേരാണ് സണ്ണിയുടെ ഐറ്റം ഡാന്‍സ് കണ്ടിരിക്കുന്നത്.
 
150 മില്യണ്‍ കഴിഞ്ഞതിന്റെ ആകാംഷയും സന്തോഷവും സണ്ണി പങ്കുവെച്ചിരിക്കുകയാണ്. ട്വിറ്ററിലുടെയാണ് താരം സന്തോഷം അറിയിച്ചത്. താന്‍ ഇതില്‍ അഭിമാനിക്കുന്നുണ്ടെന്നും ലൈലാ മെയ്ന്‍ ലൈലാ തന്റെ ഇഷ്ടപ്പെട്ട പാട്ടണെന്നും താരം പറയുന്നു. 

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

1971ലെ സ്ഥിതി വേറെയാണ്, ഇന്ദിരാഗാന്ധിയുമായി താരതമ്യം ചെയ്യുന്നത് ശരിയല്ല: അമേരിക്കയ്ക്ക് മുന്നിൽ ഇന്ത്യ വഴങ്ങിയെന്ന വിമർശനത്തിൽ ശശി തരൂർ

പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടെന്ന വാർത്ത വ്യാജം; സ്ഥിരീകരണം

വ്യോമിക സിങ്ങിന്റെയും സോഫിയ ഖുറേഷിയുടെയും പേരില്‍ വ്യാജ X അക്കൗണ്ട്

മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ജയിലിൽ വെച്ച് കൊല്ലപ്പെട്ടു? പ്രചരിക്കുന്നത് ഇങ്ങനെ

'വെടിനിർത്തലിന് ദൈവത്തിന് നന്ദി': പോസ്റ്റിട്ട സല്‍മാന്‍ ഖാന്‍ പെട്ടു, കാരണമിത്

അടുത്ത ലേഖനം
Show comments