Webdunia - Bharat's app for daily news and videos

Install App

സണ്ണി ലിയോണ്‍ പൂര്‍ണ നഗ്നയാകാന്‍ ഒരുക്കമാണ്; പ്രതിഫലം കേട്ടാല്‍ ഞെട്ടും!

പൂര്‍ണ നഗ്നയാകാനുള്ള പ്രതിഫലം സണ്ണി ലിയോണ്‍ വ്യക്തമാക്കി; എത്രയെന്ന് അറിഞ്ഞാല്‍ ഞെട്ടും!

Webdunia
തിങ്കള്‍, 21 നവം‌ബര്‍ 2016 (15:11 IST)
ചൂടന്‍ പ്രസ്‌താവനയുമായി ബോളിവുഡ് സുന്ദരി സണ്ണി ലിയോണ്‍ രംഗത്ത്. പ്രസിദ്ധ ഫാഷന്‍ മാഗസിനായ പ്ലേ ബോയിയുടെ കവര്‍ ചിത്രത്തില്‍ നൂല്‍ ബന്ധമില്ലാതെ നില്‍ക്കാന്‍ താന്‍ ഒരുക്കമാണെന്നാണ് സണ്ണി വ്യക്തമാക്കിയിരിക്കുന്നത്. പോണ്‍ സിനിമകള്‍ ഉപേക്ഷിച്ച് ബോളിവുഡില്‍ ചുവടുറപ്പിച്ച സണ്ണിയുടെ ഈ വാക്കുകളാണ് ഇപ്പോള്‍ ചൂടു പിടിച്ചിരിക്കുന്നത്.

കഴിഞ്ഞ മാസം പ്ലേ ബോയിയുടെ കവര്‍ ചിത്രത്തില്‍ മോഡലായത് ഹോളിവുഡ് താരം ലിന്‍‌സെയ് ലോഹനാണ്. നൂല്‍ ബന്ധമില്ലാതെയാണ് മാഗസിന്റെ ചിത്രത്തിനായി ഇവര്‍ നിന്നു കൊടുത്തത്. ഇതിന് പ്രതിഫലമായി വാങ്ങിയത് അഞ്ചു കോടി രൂപയാണ്.

ഈ വാര്‍ത്തയോട് പ്രതികരിക്കവെയാണ് സണ്ണി തന്റെ നിലപാട് വ്യക്തമാക്കിയത്. എനിക്ക് നാല് കോടി പ്രതിഫലം ലഭിച്ചാല്‍ നൂല്‍ ബന്ധമില്ലാതെ ഫോട്ടോയ്‌ക്ക് പോസ് ചെയ്യാന്‍ ഒരുക്കമാണ്. ലിന്‍‌സെയ് ലോഹന് തന്റെ അത്ര സൌന്ദര്യമില്ല. തന്റെ ചുംബനത്തിനും സ്‌പര്‍ശനത്തിനുമായി എത്ര പണം വേണമെങ്കിലും മുടക്കാന്‍ പലരും തയാറാണെന്നും സണ്ണി വ്യക്തമാക്കി.

വായിക്കുക

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'എന്നും ഞങ്ങള്‍ക്കായി പോരാടി, മികച്ച പിതാവ്'; വൈകാരിക കുറിപ്പുമായി ഷൈന്‍ ടോം ചാക്കോയുടെ സഹോദരി

തെലുങ്കിൽ തുടർച്ചയായി ഹിറ്റുകൾ, അവാർഡുകൾ തൂത്തുവാരി ലക്കി ഭാസ്കർ: തെലുങ്ക് പ്രേക്ഷകരോട് നന്ദി പറഞ്ഞ് ദുൽഖർ

'കാന്താര' സെറ്റിൽ വീണ്ടും അപകടം; ഋഷഭ് ഷെട്ടിയും 30 പേരും അടങ്ങുന്ന ബോട്ട് മുങ്ങി, ഒഴിവായത് വൻ ദുരന്തം

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

'ശിവൻകുട്ടി പഴയ സിഐടി യു ഗുണ്ട അല്ല'; തീക്കൊള്ളി കൊണ്ട് തല ചൊറിയരുതെന്ന് കെ സുരേന്ദ്രൻ

Israel-Iran Conflict: 'കാത്തിരിക്കുന്നത് ദുരന്തം, ഭാവിയിലെ ആക്രമണങ്ങൾ ഇതിനേക്കാൾ കടുക്കും'; ഇറാന് വീണ്ടും മുന്നറിയിപ്പുമായി ട്രംപ്

ബാലചന്ദ്രമേനോനെതിരായ ലൈംഗിക അതിക്രമ കേസ് അവസാനിപ്പിക്കുന്നു

Iran- Israel Conflict: പശ്ചിമേഷ്യയിലെ യു എസ് താവളങ്ങൾ ഇറാൻ ലക്ഷ്യം വെയ്ക്കും, ഹോർമുസ് കടലിടുക്ക് അടയ്ക്കുന്നതോടെ എണ്ണവില ഉയരും, യുദ്ധം എല്ലാവരെയും പൊള്ളിക്കും

B‑2 Stealth Bomber: എന്താണ് ഇറാൻ്റെ ആണവ സൈറ്റുകൾക്ക് മുകളിൽ യു എസ് നടത്തിയ ആക്രമണങ്ങൾക്കായി ഉപയോഗിച്ച B‑2 Stealth Bomber

അടുത്ത ലേഖനം
Show comments