Webdunia - Bharat's app for daily news and videos

Install App

വര്‍ഷങ്ങളുടെ പഴക്കം, സുരേഷ് ഗോപിയുടെ അപൂര്‍വ ചിത്രവുമായി നടി ദിവ്യ ഉണ്ണി

കെ ആര്‍ അനൂപ്
ബുധന്‍, 27 ഒക്‌ടോബര്‍ 2021 (10:44 IST)
വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള സുരേഷ് ഗോപിയുടെ ചിത്രവുമായി നടി ദിവ്യ ഉണ്ണി. ഒരു ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയപ്പോള്‍ എടുത്ത ചിത്രമാണിത്. പ്രണയ വര്‍ണ്ണങ്ങള്‍, മാര്‍ക്ക് ആന്റണി തുടങ്ങിയ ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.
 
'സൂപ്പര്‍ത്രോബാക്ക് സുരേഷേട്ടന്‍ ഞങ്ങളുടെ പൊന്നേത്ത് ക്ഷേത്രത്തില്‍ വന്നപ്പോള്‍ എടുത്ത ചിത്രം.'- ദിവ്യ ഉണ്ണി കുറിച്ചു.
 
 ബാലതാരമായാണ് ദിവ്യ ഉണ്ണി ചലച്ചിത്രലോകത്തേക്ക് എത്തിയത്.എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന സിനിമയില്‍ ഭരത് ഗോപിയുടെ മകളായി വേഷമിട്ട നടി നീയെത്ര ധന്യ എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു.നടി കാര്‍ത്തികയുടെ ബാല്യകാലമായിരുന്നു ദിവ്യ ഉണ്ണി അവതരിപ്പിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

തീപിടിക്കുന്ന രാസവസ്തുക്കള്‍, ഭൂരിഭാഗം കണ്ടെയ്‌നറുകളും അപകടകാരികള്‍; ഭീതിവിതച്ച് 'വാന്‍ ഹയി 503'

Kerala Weather: വരും ദിവസങ്ങളില്‍ മഴ സജീവമാകും; അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍ ആത്മ പ്രസിഡന്റായും ദിനേശ് പണിക്കര്‍ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു

Nilambur By Election: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വോട്ടിങ് മെഷീനുകളുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി

മുംബൈയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും വീണ് 5 പേർ മരിച്ചു, ഒട്ടേറെ പേർക്ക് പരിക്ക്

അടുത്ത ലേഖനം
Show comments