Webdunia - Bharat's app for daily news and videos

Install App

ഏത് സുരേഷെന്ന് ചോദിച്ചാൽ മേനക സുരേഷെന്നാണ് പറയാറുള്ളത്, ഭാര്യയുടെയും മകളുടെയും പേരിൽ അറിയപ്പെടുന്നതിൽ സന്തോഷം മാത്രം

Webdunia
ചൊവ്വ, 2 ഫെബ്രുവരി 2021 (15:05 IST)
മകൾ കീർത്തിയുടെയും ഭാര്യ മേനകയുടെയും പേരുകളിൽ അറിയപ്പെടുന്നതിൽ സന്തോഷം മാത്രമെയുള്ളുവെന്ന് നിർമ്മാതാവ് സുരേഷ് കുമാര്‍ . കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
 
ഏത് സുരേഷ് എന്ന് ചോദിക്കുമ്പോൾ മേനക സുരേഷ് എന്നാണ് പറയാറുള്ളത്. മേനക സുരേഷ് എന്ന് അറിയപ്പെടുന്നതില്‍ സങ്കടമൊന്നുമില്ല. എങ്ങനെ അറിയപ്പെട്ടാലും കുഴപ്പമില്ല. സുരേഷ് എന്നുള്ളത് വളരെ കോമണായിട്ടുള്ളൊരു പേരാണ്.  മേനകയെ കല്യാണം കഴിക്കുമ്പോൾ എന്നെ ആരും അറിയത്തില്ല. സിനിമാമേഖലയിലുള്ളവര്‍ മാത്രമേ അറിയൂ. രേവതിയുടെ അച്ഛനെന്നും ഇനി പറയും. അതിലൊന്നും യാതൊരു പ്രശ്‌നവുമില്ല.
 
നമുക്ക് നമ്മുടേതായ വ്യക്തിത്വം എല്ലാമുണ്ട്. ഇവരുടെ പേരുകളുമായി വിശേഷിപ്പിക്കുന്നതില്‍ കോപ്ലംക്‌സുമില്ല. അതിനാല്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും സുരേഷ് കുമാര്‍ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather, Rain Holiday: കനത്ത മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ച ജില്ലകള്‍

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

അടുത്ത ലേഖനം
Show comments