Webdunia - Bharat's app for daily news and videos

Install App

സൂര്യയും സുധ കൊങ്കാരയും വീണ്ടും ഒന്നിക്കുന്നു, വരുന്നത് ബയോപിക്

കെ ആര്‍ അനൂപ്
വ്യാഴം, 7 ഏപ്രില്‍ 2022 (17:00 IST)
സൂര്യയും സുധ കൊങ്കാരയും വീണ്ടും ഒന്നിക്കുന്നു.ഒരു പുതിയ ചിത്രത്തിനായി താന്‍ വീണ്ടും സൂര്യയുമായി ഒന്നിക്കുമെന്ന് ഒരു പ്രാദേശിക ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംവിധായിക പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍.
 
തങ്ങളുടെ അടുത്ത ചിത്രം ഒരു ബയോപിക് ആയിരിക്കുമെന്നും എന്നാല്‍ ചിത്രം ആരുടെ ജീവിത കഥ പറയുന്നതാണെന്ന് സംവിധായക വെളിപ്പെടുത്തിയിട്ടില്ല. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നിട്ടില്ല.
 
വെട്രിമാരനൊപ്പം 'വാടിവാസല്‍' എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ തിരക്കിലാണ് സൂര്യ.ചിത്രത്തിന്റെ ടെസ്റ്റ് ഷൂട്ടിംഗ് കഴിഞ്ഞ മാസം ചെന്നൈയില്‍ നടന്നിരുന്നു, 2022 ജൂലൈ മുതല്‍ ചിത്രീകരണം ആരംഭിക്കും. സംവിധായകര്‍ ബാലയ്ക്കും ശിവയ്ക്കുമൊപ്പം ഓരോ സിനിമകളും സൂര്യയുടെ മുമ്പിലുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

പൂച്ച വാഹനത്തിന് മുന്നിലേക്ക് ചാടി, കൊടുങ്ങല്ലൂരില്‍ സ്‌കൂട്ടറില്‍ നിന്നുവീണ് യുവതി മരിച്ചു

തട്ടിക്കൊണ്ടുപോകല്‍ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കൃഷ്ണകുമാറും മകള്‍ ദിയയും

മത്സ്യത്തൊഴിലാളികള്‍ക്ക് പഞ്ഞമാസസഹായധനം അനുവദിച്ചു: മന്ത്രി സജി ചെറിയാന്‍; 4500രൂപ വീതം നല്‍കും

ഞങ്ങൾക്ക് കയ്യിലുള്ള ദൃശ്യങ്ങൾ എപ്പോഴെ ഇടാമായിരുന്നു, കേസുമായി നീങ്ങിയപ്പോൾ മാത്രമാണ് അതെല്ലാം പരസ്യമാക്കിയത്: സിന്ധു കൃഷ്ണകുമാർ

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

അടുത്ത ലേഖനം
Show comments