Webdunia - Bharat's app for daily news and videos

Install App

സൂര്യയുടെ 'വാടിവാസല്‍' ഷൂട്ടിംഗ് സെപ്റ്റംബറില്‍, പുതിയ വിവരങ്ങള്‍ ഇതാ

കെ ആര്‍ അനൂപ്
വെള്ളി, 18 ജൂണ്‍ 2021 (12:42 IST)
ഓരോ കഥാപാത്രങ്ങളും മനോഹരമാക്കാന്‍ ആയി തന്നാല്‍ കഴിയുന്ന അത്രയും പരിശ്രമിക്കാറുണ്ട് സൂര്യ. വെട്രിമാരനൊപ്പം നടന്റെ വരാനിരിക്കുന്ന ചിത്രമായ 'വാടിവാസല്‍' നെ കുറിച്ചാണ് ചര്‍ച്ച.
 
ചിത്രീകരണം സെപ്റ്റംബറില്‍ ആരംഭിക്കും എന്നാണ് കേള്‍ക്കുന്നത്. വളരെ വേഗത്തില്‍ തന്നെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കാനും നിര്‍മ്മാതാക്കള്‍ പദ്ധതിയിടുന്നു.
 
അതേസമയം സംവിധായകന്‍ പാണ്ടിരാജിനൊപ്പം തന്റെ പുതിയ സിനിമയുടെ ചിത്രീകരണത്തിലാണ് നടന്‍.അടുത്ത ഷെഡ്യൂള്‍ ഉടന്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.വാടിവാസല്‍ തുടങ്ങുന്നതിനു മുമ്പ് തന്നെ ഈ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് നടന്‍ ശ്രമിക്കുന്നത്. കഴിഞ്ഞവര്‍ഷം നടന്റെ പിറന്നാള്‍ ദിനത്തില്‍ ഫസ്റ്റ് ലുക്ക് നിര്‍മ്മാതാക്കള്‍ പുറത്തിറക്കിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒഴുക്ക് തെക്ക്- കിഴക്ക് ദിശയിൽ: കണ്ടെയ്നറുകൾ തൃശൂർ- എറണാകുളം തീരത്തേക്ക് ഒഴുകിയെത്താൻ സാധ്യത

ജോലിയിൽ കയറി ദിവസങ്ങൾ മാത്രം, പാലക്കാട് പോലീസ് ഉദ്യോഗസ്ഥൻ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

ഹൈസ്കൂൾ ക്ലാസുകളിലെ അര മണിക്കൂർ സമയവർധന അടുത്തയാഴ്ച പ്രാബല്യത്തിൽ

'ദിയയ്ക്ക് ആവശ്യം നായയെ, ഭർത്താവിന്റെ സംസാരം പൂവാലനെ പോലെ, കൃഷ്ണകുമാർ വസ്ത്രത്തിൽ പിടിച്ച് വലിച്ചു': യുവതികളുടെ ആരോപണങ്ങളെല്ലാം വ്യാജം?

പണം എ.ടി.എമ്മിൽ നിന്നെടുത്ത് ദിയയ്ക്ക് കൊടുത്തെന്ന ജീവനക്കാരുടെ വാദം പൊളിയുന്നു

അടുത്ത ലേഖനം
Show comments