Webdunia - Bharat's app for daily news and videos

Install App

ഫഹദ് എന്നെ എപ്പോഴും അത്ഭുതപ്പെടുത്തുന്നു..!ദൃശ്യങ്ങള്‍ കണ്ട് ഞെട്ടി,മലയന്‍കുഞ്ഞ് ട്രെയിലര്‍ കണ്ട് സൂര്യ

കെ ആര്‍ അനൂപ്
ശനി, 16 ജൂലൈ 2022 (14:41 IST)
സജിമോന്‍ പ്രഭാകര്‍ സംവിധാനം ചെയ്ത് മഹേഷ് നാരായണന്‍ തിരക്കഥയെഴുതിയ മലയന്‍കുഞ്ഞ് റിലീസിന് ഒരുങ്ങുന്നു.ഫഹദ് നായകനായ ചിത്രത്തിലെ ട്രെയിലര്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.രജീഷ വിജയന്‍ ആണ് നായിക.
മലയന്‍കുഞ്ഞിലെ ഫഹദിന്റെ പ്രകടനത്തെ പ്രശംസിച്ച് നടന്‍ സൂര്യ.  
 
'ഫഹദ് നിങ്ങളുടെ കഥകള്‍ കൊണ്ട് എന്നെ എപ്പോഴും അത്ഭുതപ്പെടുത്തുന്നു..! തികച്ചും വ്യത്യസ്തമായ ഈ ശ്രമത്തിന്റെ ദൃശ്യങ്ങള്‍ കണ്ട് ഞെട്ടി'-സൂര്യ ട്വിറ്റ് ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments