Webdunia - Bharat's app for daily news and videos

Install App

അഞ്‌ജലി മേനോന്‍റെ അടുത്ത ചിത്രത്തിൽ സൂര്യയും ജ്യോതികയും ?

കെ ആര്‍ അനൂപ്
ചൊവ്വ, 3 നവം‌ബര്‍ 2020 (20:18 IST)
സുധാ കൊംഗാറയുടെ ‘സൂരറൈ പോട്ര്’ ആണ് സൂര്യയുടെ ഉടന്‍ റിലീസാകുന്ന ചിത്രം. പുതിയ വാര്‍ത്ത വരുന്നത്, മലയാളത്തിന്‍റെ പ്രിയപ്പെട്ട സംവിധായിക അഞ്‌ജലി മേനോന്‍റെ അടുത്ത ചിത്രത്തില്‍ സൂര്യയും ജ്യോതികയും ജോഡിയാകും എന്നാണ്. അതേസമയം ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
 
സൂരരൈ പോട്രിൻറെ പ്രൊമോഷൻ ഇന്റർവ്യൂവിൽ ഇങ്ങനെ ഒരു പ്രൊജക്റ്റ് പരിഗണനയിൽ ഉണ്ടെന്ന് സൂര്യ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.
 
ബാംഗ്ലൂർ ഡെയ്സ്, കൂടെ, മഞ്ചാടിക്കുരു എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സ് നിറച്ച സംവിധായികയാണ് അഞ്ജലി മേനോൻ.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments