Webdunia - Bharat's app for daily news and videos

Install App

സ്വയംഭോഗ രംഗത്തെ എതിർത്ത് യുവാവിന്റെ ട്വീറ്റ്: ചുട്ടമറുപടിയുമായി സ്വര ഭാസ്‌കർ

ആ സീൻ കണ്ടപ്പോൾ നാണംകെട്ടുപോയി: ചുട്ടമറുപടിയുമായി സ്വര ഭാസ്‌കർ

Webdunia
തിങ്കള്‍, 4 ജൂണ്‍ 2018 (10:34 IST)
ബോളിവുഡിൽ വൻവിജയമായിക്കൊണ്ടിരിക്കുകയാണ് 'വീരെ ദി വെഡ്ഡിംഗ്'. എന്നാൽ ചിത്രത്തിൽ അഭിനയിച്ചവരെ ആസ്‌പദമാക്കി ഗോസിപ്പുകൾ ഏറെയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വരയുടെയും കത്രീനയുടെയും വസ്‌ത്രങ്ങളെക്കുറിച്ചായിരുന്നു സമൂഹ മാധ്യമങ്ങളിൽ ചർച്ച. എന്നാൽ ഇപ്പോൾ സ്വരയുടെ ട്വീറ്റിനെക്കുറിച്ചാണ് പുതിയ ചർച്ച.
 
മുത്തശ്ശിക്കൊപ്പം ചിത്രം കാണാനെത്തിയ യുവാവിന്റെ ട്വീറ്റിന് മറുപടിയായാണ് സ്വര കുറിപ്പിട്ടത്. സ്വര ഭാസ്‌ക്കറിന്റെ ഒരു സ്വയംഭോഗ രംഗമാണ് വൻ ചർച്ചയ്‌ക്കും വിവാദങ്ങൾക്കും വഴിയൊരുക്കിയത്. ചിത്രത്തിലെ ആ സീൻ കണ്ടപ്പോൾ നാണംകെട്ടുപോയെന്നും ഇന്ത്യക്കാരിയാണെന്നതിൽ നാണക്കേട് തോന്നുന്നുവെന്നുമാണ് ആ യുവാവ് ട്വീറ്റ് ചെയ്‌തത്.
 
ഇതിനെതിരെ ആയിരുന്നു പിന്നീട് സൈബൽ ആക്രമണം. ഇതിന് മറുപടിയുമായി സ്വര തന്നെ രംഗത്തെത്തുകയും ചെയ്‌തിരുന്നു. ഏതെങ്കിലും ഐടി സെൽ ടിക്കറ്റുകൾ സ്‌പോൺസർ ചെയ്യുന്നത് പോലെയുണ്ടെന്നാണ് താരം മറുപടി നൽകിയത്. താരത്തെ പിന്തുണച്ച് ആരാധകരും രംഗത്തുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മോഹൻലാലിന് ആദരമൊരുക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ, വിവാദമാക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് കെ സി വേണുഗോപാൽ

തീരുമാനം വൈകുന്നത് പൊറുക്കില്ല, ഹമാസിന് അന്ത്യശാസനം നൽകി ഡൊണാൾഡ് ട്രംപ്

ഫോണ്‍ നമ്പറുകള്‍ക്ക് പുറമെ @username ഹാന്‍ഡിലുകള്‍ കൂടി ഉള്‍പ്പെടുത്താനൊരുങ്ങി വാട്‌സ്ആപ്പ്

സംസ്ഥാനത്ത് നാളെയും മറ്റന്നാളും ശക്തമായ മഴ; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയില്‍വേ പ്ലാറ്റ്ഫോം ചൈനയിലോ ജപ്പാനിലോ റഷ്യയിലോ അല്ല, അത് സ്ഥിതി ചെയ്യുന്നത് ഈ ഇന്ത്യന്‍ സംസ്ഥാനത്താണ്

അടുത്ത ലേഖനം
Show comments