Webdunia - Bharat's app for daily news and videos

Install App

Swasika Supports Diya Krishna: ഇവരെ ജയിലില്‍ കൊണ്ടുപോകുന്ന ദിവസത്തിനായി വെയ്റ്റിങ്, കള്ളികള്‍; ദിയ കൃഷ്ണ വിഷയത്തില്‍ സ്വാസികയുടെ പ്രതികരണം

Diya Krishna and Swasika: ഒരു ഇന്‍സ്റ്റഗ്രാം പേജിലെ വീഡിയോയ്ക്കു താഴെയാണ് സ്വാസികയുടെ കമന്റ്

രേണുക വേണു
ബുധന്‍, 11 ജൂണ്‍ 2025 (21:01 IST)
Diya Krishna and Swasika

Swasika Supports Diya Krishna: ദിയ കൃഷ്ണയുടെ (Diya Krishna) സ്ഥാപനത്തിലെ ജീവനക്കാരികള്‍ക്കെതിരെ നടി സ്വാസിക (Swasika) . സോഷ്യല്‍ മീഡിയയിലൂടെയാണ് താരത്തിന്റെ പ്രതികരണം. സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന ആരോപണം നേരിടുന്ന ദിയ കൃഷ്ണയുടെ 'ഓ ബൈ ഓസി' (Oh By Ozy) എന്ന സ്ഥാപനത്തിലെ ജീവനക്കാരികള്‍ക്കെതിരെയാണ് സ്വാസിക ഇന്‍സ്റ്റഗ്രാം കമന്റ്‌സിലൂടെ രൂക്ഷമായി പ്രതികരിച്ചത്. 
 
ഒരു ഇന്‍സ്റ്റഗ്രാം പേജിലെ വീഡിയോയ്ക്കു താഴെയാണ് സ്വാസികയുടെ കമന്റ്. ' ഇവരെ ജയിലില്‍ കൊണ്ടുപോകുന്ന ഡേയ്ക്കു വെയ്റ്റിങ് ആണ്. കള്ളികള്‍, ബട്ട് പൊട്ടത്തികള്‍ ആണ്' എന്നാണ് സ്വാസികയുടെ ഒരു കമന്റ്. ' ചെപ്പകുറ്റി അടിച്ചു പൊട്ടിക്കണം' എന്ന മറ്റൊരു കമന്റും ഉണ്ട്. ദിയ കൃഷ്ണയെ മെന്‍ഷന്‍ ചെയ്തുകൊണ്ടാണ് സ്വാസിക കമന്റ് ഇട്ടിരിക്കുന്നത്. 
 
ദിയയുടെ ഭര്‍ത്താവ് അശ്വിനെതിരെ ഷോപ്പിലെ ജീവനക്കാരി സംസാരിക്കുന്ന വീഡിയോയ്ക്കു താഴെയാണ് സ്വാസിക കമന്റിട്ടിരിക്കുന്നത്. ദിയ കൃഷ്ണയുടെ കമന്റും ഇതിനൊപ്പം കാണാം. 

Swasika supports Diya Krishna
 
' ദിയയുടെ ഭര്‍ത്താവ് രാത്രി ഒരു മണി, രണ്ട് മണിക്കൊക്കെ വിളിച്ചിട്ട് എന്ത് ചെയ്യുന്നു എന്ന്..പൂവാലന്‍മാരെ പോലെയാണ് സംസാരിക്കുന്നത്,' എന്ന് ജീവനക്കാരി പറയുന്നതാണ് റീലില്‍ നല്‍കിയിരിക്കുന്നത്. ഇതിനു താഴെ ദിയ കൃഷ്ണയുടെ മറുപടി ഇങ്ങനെ, ' വീട്ടില്‍ ബിരിയാണി ആണ് മോളേ..മണ്ണു വാരി അവന്‍ തിന്നാറില്ല.' എന്നാണ്. 
 
അതേസമയം നടനും ബിജെപി നേതാവുമായ ജി.കൃഷ്ണകുമാറിന്റെ (G Krishnakumar) മകള്‍ ദിയ കൃഷ്ണ (Diya Krishna) നടത്തുന്ന സ്ഥാപനത്തിലെ തട്ടിപ്പ് വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ ചൂടുപിടിച്ച ചര്‍ച്ചയായിരിക്കുകയാണ്. തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന 'ഒ ബൈ ഓസി' (Oh By Ozy) എന്ന ആഭരണ ഷോപ്പിലെ ജീവനക്കാര്‍ തട്ടിപ്പ് നടത്തിയെന്നാണ് ദിയ കൃഷ്ണയുടെ ആരോപണം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Nilambur By Election 2025: അന്‍വര്‍ പിടിക്കുക കോണ്‍ഗ്രസ് - ലീഗ് വോട്ടുകള്‍; സ്വരാജിനു ജയസാധ്യതയെന്ന് യുഡിഎഫ് ക്യാംപില്‍ ഭീതി

നെതന്യാഹുവിന്റെ തോന്നിവാസം തടയണം, ഇസ്രായേലിനെതിരെ കടുപ്പിച്ച് തുര്‍ക്കി, ഇസ്രായേല്‍ മേഖലയെ ആകെ ദുരന്തത്തിലേക്ക് വലിച്ചിടുന്നുവെന്ന് എര്‍ദോഗന്‍

Kerala Weather: കേരളത്തില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്: തിമിര്‍ത്തുപെയ്യും വരും ദിവസങ്ങളില്‍

Israel vs Iran: അടിക്ക് തിരിച്ചടി ! ഇസ്രയേലില്‍ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍

നടുക്കടലിൽ വെച്ച് കപ്പൽ തകരാറിലായി; ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിയ 40 അഭയാർത്ഥികളെ രക്ഷിച്ച് കുവൈത്ത് എണ്ണക്കപ്പൽ

അടുത്ത ലേഖനം
Show comments