Webdunia - Bharat's app for daily news and videos

Install App

‘ടേക്ക് ഓഫില്‍’ ഉദ്വേഗജനകമായ നിമിഷങ്ങള്‍ക്കൊപ്പം പച്ചയായ ജീവിത പ്രശ്‌നങ്ങളുമുണ്ട്; പുതിയ ട്രെയിലർ ഗംഭീരം

ടേക്ക് ഓഫ് ട്രെയിലര്‍ എല്ലാവരെയും ഞെട്ടിച്ചു; വീഡിയോ കാണാം

Webdunia
ശനി, 18 മാര്‍ച്ച് 2017 (15:55 IST)
വിദേശ രാജ്യങ്ങളിൽ പോയി ജോലി ചെയ്യേണ്ടി വരുന്ന മലയാളി നഴ്സുമാരുടെ കഥ പറയുന്ന ടേക്ക് ഓഫിന്റെ പുതിയ ട്രെയിലറിന് സോഷ്യല്‍ മീഡിയകളില്‍ വന്‍ വരവേല്‍പ്പ്.

ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യേണ്ടിവരുന്ന നഴ്‌സുമാരുടെ പച്ചയായ ജീവിതത്തെ പശ്ചാത്തലമാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ആസിഫ് അലി, പാർവതി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ആദ്യ ട്രെയിലറിനെ ബഹുദൂരം പിന്നിലാക്കുന്നതാണ് പുതിയ ട്രെയിലര്‍. ഉദ്വേഗജനകമായ നിമിഷങ്ങള്‍ക്കൊപ്പം നഴ്‌സുമാരുടെ ജീവിത പ്രശ്‌നങ്ങളും ഉള്‍പ്പെടുന്നതാണ് ട്രെയിലര്‍.

രാജേഷ് പിള്ള ഫിലിംസിന് വേണ്ടി മഹേഷ് നാരായണനും പിവി ഷാജികുമാറും തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിർമാണം നിർവഹിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനിയും രാജേഷ് പിള്ളയുടെ പ്രൊഡക്ഷൻ ഹൗസുമാണ്.

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

St.Thomas Day 2025: ജൂലൈ 3: ദുക്‌റാന തിരുന്നാള്‍, തോമാശ്ലീഹയുടെ ഓര്‍മ

'ഉള്ളതുകൊണ്ട് ഓണം ഉണ്ണൂ'; അധിക അരി വിഹിതം നല്‍കില്ല, കേന്ദ്രത്തിന്റെ വെട്ട് !

ഈ മാസം മുതല്‍ എട്ട് കിലോ കെ റൈസ് വാങ്ങാം; കിലോയ്ക്കു 33 രൂപ

Kerala Weather Live Updates, July 2: ന്യൂനമര്‍ദ്ദം, ജൂലൈ അഞ്ച് വരെ ഒറ്റപ്പെട്ട ശക്തമായ മഴ; മൂന്നിടത്ത് യെല്ലോ അലര്‍ട്ട്

VS Achuthanandan: വി.എസ് ഗുരുതരാവസ്ഥയില്‍ തുടരുന്നു; ജീവന്‍ നിലനിര്‍ത്തുന്നത് വെന്റിലേറ്റര്‍ സഹായത്തില്‍

അടുത്ത ലേഖനം
Show comments