Webdunia - Bharat's app for daily news and videos

Install App

അര്‍ജുന്‍ ദാസിന്റെ അടുത്ത റിലീസ്,അനീതി ടീസര്‍ തരംഗമാകുന്നു

കെ ആര്‍ അനൂപ്
വ്യാഴം, 13 ജൂലൈ 2023 (15:08 IST)
അര്‍ജുന്‍ ദാസിന്റെ റിലീസിന് തയ്യാറായി നില്‍ക്കുന്ന ചിത്രമാണ് അനീതി.ദുഷാര വിജയനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജൂലൈ 21ന് തിയേറ്ററുകളില്‍ എത്തുന്ന സിനിമയുടെ ടീസര്‍ ആണ് ശ്രദ്ധ നേടുന്നത്.
ജൂലൈ 21നാണ് റിലീസ്.അങ്ങാടിത്തെരു, കാവ്യ തലൈവന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വസന്ത ബാലനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
വനിത വിജയകുമാര്‍, ഭരണി, സുരേഷ് ചക്രവര്‍ത്തി, പുഗള്‍, അറന്തങ്കി നിഷ, കാളി വെങ്കട്ട്, സാറ, അര്‍ജുന്‍ ചിദംബരം, സുബ്രഹ്‌മണ്യം ശിവ, ജെ സതീഷ് കുമാര്‍, ടി ശിവ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
ജിബി പ്രകാശാണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉമാ തോമസ് എംഎല്‍എയെ സന്ദര്‍ശിച്ചു, ആരോഗ്യസ്ഥിതി ചോദിച്ചറിഞ്ഞു

അഴിമതി കേസില്‍ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് 14 വര്‍ഷവും ഭാര്യയ്ക്ക് ഏഴ് വര്‍ഷവും തടവ്

തലസ്ഥാനം പിടിക്കാന്‍ വന്‍ വാഗ്ദാനവുമായി ബിജെപി; സ്ത്രീകള്‍ക്ക് പ്രതിമാസം 2500 രൂപയും ഗര്‍ഭിണികള്‍ക്ക് 21,000 രൂപയും വാഗ്ദാനം

സ്ത്രീത്വത്തെ നിരന്തരമായി അധിക്ഷേപിക്കുന്നു, രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത് യുവജന കമ്മീഷൻ

ട്രംപിന്റെ സ്ഥാനാരോഹണചടങ്ങില്‍ മിഷേല്‍ പങ്കെടുക്കില്ല, ഒബാമയുമായി പിരിഞ്ഞോ?

അടുത്ത ലേഖനം
Show comments