Webdunia - Bharat's app for daily news and videos

Install App

ഷങ്കര്‍ ചിത്രത്തില്‍ അജിത്, ‘ഇന്ത്യന്‍ 2’ തല്‍ക്കാലം നിര്‍ത്തുന്നു ?

ജോര്‍ജി സാം
ചൊവ്വ, 31 മാര്‍ച്ച് 2020 (12:46 IST)
‘തല’ ആരാധകരുടെ വര്‍ഷങ്ങളായുള്ള ആഗ്രഹം സഫലമാകുന്നു. അതേ, ബ്രഹ്‌‌മാണ്ഡ ചിത്രങ്ങളുടെ സംവിധായകന്‍ ഷങ്കറിന്‍റെ അടുത്ത സിനിമയില്‍ അജിത് നായകനാകുന്നതായി റിപ്പോര്‍ട്ട്. ഈ സിനിമ ഷങ്കറിന്‍റെ ‘മുതല്‍‌വന്‍’ എന്ന സിനിമയുടെ രണ്ടാം ഭാഗമായിരിക്കും. 
 
എ എം രത്‌നമായിരിക്കും ചിത്രം നിര്‍മ്മിക്കുക. ഷങ്കര്‍ ഇപ്പോള്‍ ഈ സിനിമയുടെ തിരക്കഥാരചനയിലാണ്. അതേസമയം, ഷങ്കര്‍ ഇപ്പോള്‍ ചെയ്‌തുകൊണ്ടിരിക്കുന്ന കമല്‍‌ഹാസന്‍ ചിത്രം ‘ഇന്ത്യന്‍ 2’ തല്‍ക്കാലം നിര്‍ത്തിവയ്ക്കുകയാണെന്നും സൂചന. ഇന്ത്യന്‍ 2ന്‍റെ ലൊക്കേഷനില്‍ നടന്ന ക്രെയിന്‍ അപകടത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. ആ കാരണത്താല്‍ ഷൂട്ടിംഗ് നിര്‍ത്തിവച്ചിരുന്ന സിനിമ ഇപ്പോള്‍ കൊറോണ കാലമായതിനാല്‍ അനിശ്ചിതമായി നിര്‍ത്തിയിരിക്കുകയാണ്.
 
ഈ സമയം, ഷങ്കര്‍ തന്‍റെ അടുത്ത പ്രൊജക്‍ടിന്‍റെ തിരക്കഥാരചനയിലാണ്. ഷങ്കറുമായി അജിത്തും ഫോണിലൂടെ ഈ സിനിമയുടെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്‌‌തുവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Rahul Mamkootathil: ഒന്നിലേറെ പേര്‍ക്ക് ഗര്‍ഭഛിദ്രം; എഫ്.ഐ.ആറില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര പരാമര്‍ശങ്ങള്‍

വെറൈറ്റി ഫാര്‍മര്‍: പൂച്ചെടികള്‍ കൊണ്ടുള്ള പൂക്കളം നിര്‍മിച്ച് ആലപ്പുഴക്കാരന്‍ സുജിത്

ഓണത്തിന് മുന്നോടിയായി മലപ്പുറത്ത് വാഹന പരിശോധന: പോലീസിനെ ഞെട്ടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ അഞ്ച് പേരുടെ പരാതി, ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചതിനും സ്ത്രീകളെ പിന്തുടർന്ന് ശല്യം ചെയ്തതിനും എഫ്ഐആർ

Onam vs Vamana Jayanthi: ഓണമോ വാമന ജയന്തിയോ?

അടുത്ത ലേഖനം
Show comments