Webdunia - Bharat's app for daily news and videos

Install App

വിജയ് ചിത്രത്തിന് കരിയറിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങി പൂജ ഹെഗ്ഡെ,'ദളപതി 65' ഒരുങ്ങുന്നു !

കെ ആര്‍ അനൂപ്
വെള്ളി, 9 ഏപ്രില്‍ 2021 (17:26 IST)
'ദളപതി 65' ഒരുങ്ങുന്നു. വിജയുടെ നായികയായി തെന്നിന്ത്യന്‍ താരം പൂജ ഹെഗ്ഡെയാണ് വേഷമിടുന്നത്. നടിയുടെ കരിയറിലെ തന്നെ ഏറ്റവും ഉയര്‍ന്ന തുകയാണ് ഈ ചിത്രത്തിന് പ്രതിഫലമായി വാങ്ങുന്നത് എന്നാണ് വിവരം. മൂന്ന് കോടി രൂപയാണ് പൂജയുടെ പ്രതിഫലം. എന്നാല്‍ വിജയ് ആകട്ടെ റെക്കോര്‍ഡ് തുകയാണ് ഈ ചിത്രത്തിനായി വാങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
 
100 കോടി രൂപയാണ് അദ്ദേഹം 'ദളപതി 65'ന് മാത്രം വാങ്ങുന്നത്. തമിഴ്‌നാട്ടിലെ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന രജനിയുടെ റെക്കോര്‍ഡ് വിജയ് ഈ ചിത്രത്തിലൂടെ മറികടക്കും. 50 കോടിയോളം രൂപ വിജയ് ഇതിനകം തന്നെ അഡ്വാന്‍സ് ആയി വാങ്ങി എന്നും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ ദര്‍ബാര്‍ എന്ന ചിത്രത്തിനുവേണ്ടി 90 കോടി രൂപയാണ് രജനി വാങ്ങിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്എഫ്‌ഐ കേരളത്തിലെ ഏറ്റവും വലിയ സാമൂഹിക വിരുദ്ധ സംഘടന, പിരിച്ചുവിടണം: വിഡി സതീശന്‍

ചൈനയോടാണോ കളി? യുഎസിനെതിരെ കൂട്ടായ നീക്കത്തിനു ആഹ്വാനം

അടിക്ക് തിരിച്ചടി: അമേരിക്കയില്‍ നിന്ന് ചൈനയിലേക്കുള്ള ഇറക്കുമതിക്ക് 125 ശതമാനം അധിക തീരുവ

വാദം കേള്‍ക്കുന്നതിനിടെ ജഡ്ജിമാരെ ഗുണ്ടകളെന്ന് വിളിച്ച് അഭിഭാഷകന്‍; ആറുമാസം തടവ് ശിക്ഷ

ഗുജറാത്തില്‍ 2023-24 കാലത്ത് ബിജെപിക്ക് സംഭാവനയായി ലഭിച്ചത് 402 കോടി രൂപ, കോണ്‍ഗ്രസിന് 2.45 കോടി; തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പുറത്ത്

അടുത്ത ലേഖനം
Show comments